0%

Chapter Title : ബീന ആന്റി 4 [Manoj] [Climax]

Author : Manoj Read All Parts 5.6K

കഴിഞ്ഞപ്പോൾ അങ്കിൾ വന്നു.. ഓഫീസിലെ വർക്ക് ഒകെ തീർത്തു.. അങ്കിളും ആന്റിയും ഉച്ചയോടെഓഫീസിനു ഇറങ്ങി..

ഞാനും ഓഫീസിനു 5 മണി ആയപ്പോൾ ഇറങ്ങി.. ആന്റി ഇല്ലാത്തത്കൊണ്ട് ബസ്സിനു തിരികേ വന്നു.. റൂമിൽഎത്തി ഡ്രെസ്സൊക്കെ മാറി കുളിച്ചു റെഡി ആയി.. ആന്റിക് മെസ്സേജ് അയച്ചു.

ഹായ്.. അങ്കിൾ പോയിരുന്നോ.?

കുറച്ചു കഴിഞ്ഞു റിപ്ലൈ വന്നു..

ഹായ്.. ആ പോയി.. ഞാൻ കൊണ്ട് ആക്കിയിട്ടു വന്നു..

ആ ശരി.. മറ്റേ ആന്റി വന്നോ..?

ആ വന്നു. ഹാളിൽ ഇരിപ്പുണ്ട്.. അതെ ഞാൻ പിന്നെ  വരാം.. എന്തേലും ഉണ്ടാകട്ടെ കഴിക്കാൻ..

ശരി എന്നാൽ..

ഞാൻ പിന്നെ കുറച്ചു സമയം ടീവി ഒകെ കണ്ടു.. കഴിക്കുന്ന സമയം ആയപ്പോൾ താഴേക്ക് ചെന്നു..

ആന്റി വാതിൽ തുറന്നു.. ആന്റിയോട്‌ ഞാൻ ആരാ എന്നൊക്കെ ആ തള്ള ചോദിച്ചു.. എന്റെ പേരൊക്കെ തിരക്കി.. പുള്ളിക്കാരി എന്തോ ബുക്ക് ഒകെ കയ്യിൽ വെച്ചു വായിക്കുന്നു.. കഴിക്കുന്നോ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്ന്പറഞ്ഞു.. കഴിക്കാൻ ഇരുന്നപ്പോൾ ആന്റി പറഞ്ഞു അവര് ഒന്നും ഇവിടുന്നു കഴിക്കില്ല.. കിടക്കാൻവരുന്നതുതന്നെ പുതപ്പോകെ ആയിട്ട എന്നൊക്കെ.. കൊള്ളാം എന്ന്  ഞാനും..

കഴിച്ചൊക്കെ കഴിഞ്ഞു ഞാൻ അവിടെ തന്നെ ഇരുന്നു. ആ തള്ള ഉറങ്ങുന്ന ലക്ഷണം

💬 Comments

View all comments