0%

Chapter Title : ബീന ആന്റി [Manoj]

Author : Manoj Read All Parts 10.2K

ഉപേക്ഷിച്ചു.. എന്റെ ബിയോഡേറ്റ ഒക്കെ അയച്ചു ജോസഫ് അങ്കിളിനുകൊടുത്തു.. അങ്കിൾ തിരിച്ചു പോയി ഒരു ആഴ്ച കഴിഞ്ഞപ്പോൾ ഒരു കാൾ വന്നു..

ഹലോ.. അമൽ അല്ലെ..??

അതേ..

ഞാൻ ബീന.. ജോസഫ് അങ്കിളിന്റെ വൈഫ് ആണ്..

ഹായ് ആന്റി.. പറഞ്ഞോളൂ..

അമലിനു എന്ന് വരാൻ പറ്റും..കാരണം ജോസഫ് പറഞ്ഞു ഉടനെ വരും. അപ്പോൾ താമസം ഒക്കെ ശരിയാകാൻആണ്..

ആന്റി ഞാൻ തിരിച്ചു വിളികാം.. ട്രെയിൻ ഒക്കെ ബുക്ക് ചെയ്യണ്ട ടൈം ഒക്കെ നോക്കി..

ശരി മോൻ നാളെ വൈകിട്ട് മുൻപേ പറയണം.. കാരണം ഇപ്പൊ ഉള്ള ഒരു സ്റ്റാഫ്‌ 4 മാസം ലീവിന് പോകുകയാണ്.. അതുകൊണ്ടു എത്രയും നേരത്തെ വരാമോ അത്രയും നേരത്തെ വരണേ..

ശരി നാളെ പറയാം..

എന്നാൽ ശരി മോനെ.. എല്ലാരേയും തിരക്കി എന്ന് പറഞ്ഞേക്.. ഞാൻ മോന് വാട്സാപ്പിൽ മെസ്സേജ് അയച്ചേക്കംഎന്തേലും ഉണ്ടേൽ അതിൽ പറഞ്ഞാൽ മതി..

ഓക്കേ ആന്റി.

ആന്റ്റി ഫോൺ കട്ട് ചെയ്തു.. അച്ഛനോട് വിളിച്ചു ഞാൻ കാര്യം പറഞ്ഞു.. അച്ഛൻ ടിക്കറ്റ് ബുക്ക് ചെയ്തു എല്ലാംറെഡി ആക്കി വൈകിട്ട് വന്നു..

ചൊവ്വാഴ്ച വൈകിട്ട് എറണാകുളത്തുനിന്ന് ട്രെയിൻ.. വ്യാഴാഴ്ച വൈകിട്ട് ഭോപ്പാലിൽ എത്തും.. ഞാൻ ആന്റിക്ബുക്കിംഗ് ഡീറ്റെയിൽസ് അയച്ചു കൊടുത്തു.. അങ്ങനെ എല്ലാം സെറ്റ് ആയി.. എന്റെ സർട്ടിഫിക്കറ്റും എല്ലാംഞാൻ തലേന്ന് തന്നെ എടുത്തു വെച്ചു.. അങ്ങനെ ഞങ്ങൾ ചൊവ്വാഴ്ച റെയിൽവേ സ്റ്റേഷനിൽ എത്തി.. അച്ഛന്പരിചയം ഉള്ള സ്റ്റാഫ് ആണ്.. അവിടെ എല്ലാരോടും സംസാരിച്ചു.. അങ്ങനെ ട്രെയിൻ വന്നു.. ആകെ ശോകം.. ടെൻഷൻ.. ആദ്യം ആയിട്ട് ആണ് ഒറ്റക് ഇത്രയും

💬 Comments

View all comments