0%

Chapter Title : ബീന ആന്റി [Manoj]

Author : Manoj Read All Parts 10.2K

അങ്കിൾവിളിച്ചു.

അമൽ എവിടാ.?

ഞാൻ ട്രയിൻ ഇറങ്ങി അങ്കിൾ..

ഓക്കേ.. നേരേ മുൻപിലെ ടിക്കറ്റ് കൗണ്ടറിന്റെ അടുത്ത് വാ.. ഞാൻ അവിടെ നില്പുണ്ട്..

ഓക്കേ..

ഞാൻ നടന്നു കൗണ്ടറിന്റെ മുൻപിൽ എത്തി.. അങ്കിൾ വന്നു..

ഹലോ.. എങ്ങനെ ഉണ്ടാരുന്നു യാത്ര.

കൊള്ളാരുന്നു..

ഹായ്.. അമൽ.. എന്നെ അറിയുമോ..

ആന്റി.. എനിക്ക് മുഖം ഓർമ ഇല്ലാരുന്നു.. പിന്നെ പ്രൊഫൈൽ പിക് കണ്ടപ്പോൾ ഓർത്തു..

ചെറുപ്പത്തിൽ കണ്ടയാ.. ഇപ്പോ അങ്ങ് വളര്ന്നു പോയി.. കുറ്റി തടിയൊക്കെ വെച്ച് സുന്ദരൻ ആയി..

ഞാൻ ചിരിച്ചു..

ഞങ്ങൾ വണ്ടിയുടെ അടുത്തേക് നടന്നു.. നടക്കുന്ന വഴി ഞാൻ ആന്റിയെ ശ്രെധിച്ചു.. കൊള്ളാം വിചാരിച്ചപോലെഅല്ല.. വണ്ണം ഉണ്ട്.. പക്ഷേ വയറൊന്നും അധികം ഇല്ല.. ഒരു ടോപ്പും ലെഗ്ഗിൻസും ആണ് വേഷം.. പക്ഷെഅങ്കിളിനെ കണ്ടാൽ അച്ഛൻ ആണെന്നെ പറയു.

ഞങ്ങൾ വണ്ടിയിൽ കയറി.. ആന്റി ആണ് വണ്ടി ഓടിക്കുന്നത്.. പോകുന്ന വഴി ഞങ്ങൾ ഒരു ഹോട്ടലിൽ കയറിഫുഡ് കഴിച്ചു.. നേരെ അവരു താമസിക്കുന്ന ഫ്ലാറ്റിൽ എത്തി.. റോഡിൽ ഒന്നും അധികം തിരക്കില്ലാത്ത ഒരുപ്രദേശം പോലെ എനിക്ക് തോന്നി.. ഇനി രാത്രി ആയതുകൊണ്ടാണോ എന്ന് എനിക്ക് തോന്നി.. എന്റെ നോട്ടംകണ്ടിട്ട് ആകണം അങ്കിൾ പറഞ്ഞു.. പേടിക്കണ്ട അധികം തിരക്കില്ലാത്ത ഏരിയ ആണ്.. ഞങ്ങൾ ഒരു പാർക്കിംഗ്ഏരിയായിൽ വണ്ടി ഇട്ടു.. ഞങ്ങൾ ഇറങ്ങി.. 8 ഫ്ലോർ ഉള്ള ഒരു ഫ്ലാറ്റ്.. ലിഫ്റ്റിൽ കയറി.. 6 ഫ്ലോറിൽ ഇറങ്ങി.. 4 ഫ്ലാറ്റിൽ ആണ് എന്റെ റൂം.. അവിടെ ആരും ഇല്ല.. ഇത് സ്റ്റാഫിന് താമസിക്കാൻ എടുത്തേ ആണ് പക്ഷേ അവർക്കുയാത്ര ബുദ്ധിമുട്ട്

💬 Comments

View all comments