Chapter Title : ബീന ആൻറി [Suma Jose]
വെയിലേയ്ക്ക് ക്ഷണിച്ചു. ഞാൻ ആൻറിയുടെ കൈകളിൽ കോർത്ത് പിടിച്ച് അവിടെ അല്പം നേരം നടന്നു. ഞാൻ കരുതിയത് ആൻറിയുടെ കൈകളിൽ പിടിച്ചിരുന്നത് വിടുവിക്കും എന്ന്. എൻറെ കരുതല എല്ലാം തെറ്റിച്ചു കൊണ്ട് ആൻറി എൻറെ കൈകളിൽ ബലമായി പിടിച്ചു. അവിടെ ഒഴിഞ്ഞു കിടന്ന ചാരേ ബെഞ്ചിൽ ഞാൻ ആന്റിയും ഇരുന്നു. ഞാൻ ആൻറിയുടെ അടുത്ത് ചേർന്ന് മുട്ടി ഉരുമി ഇരുന്നു. ഞങ്ങൾ അവിടെ ഇരുന്ന് പലതും സംസാരിച്ചു.
ആൻറിയുടെ റിയാക്ഷൻ അറിയുവാൻ വേണ്ടി ഞാൻ ആൻറിയുടെ തോളിലൂടെ കൈ ഇട്ട് എന്നിലേക്ക് ചേർത്ത് പിടിച്ചു. ബീന ആൻറി എൻറെ മുഖത്തേക്ക് നോക്കി. ആൻറിയിൽ നിന്നും ഒരു എതിർപ്പും ഉണ്ടായില്ല. എൻറെ മനസ്സിൽ ആന്റിയോട് ഉള്ള ഇഷ്ടം തുറന്ന് പറയുവാൻ പറ്റിയ അവസരം ആണെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഇങ്ങനെ തുടങ്ങി. എനിക്ക് ആൻറിയെ ഒരുപാട് ഇഷ്ടം ആണ്. എൻറെ ഇഷ്ടം തെറ്റാണോ എന്ന് എനിക്ക് അറിയില്ല.
ഞാൻ ആൻറിയെ ഇഷ്ടപ്പെടാൻ കാരണം ആൻറി എന്നോട് കാണിച്ച അടുപ്പം കൊണ്ടാണ്. ഞാൻ ഒന്ന് ആൻറിയെ സ്നേഹിച്ചോട്ടെ. എൻറെ സങ്കടങ്ങളും സന്തോഷങ്ങളും പങ്കുവയ്ക്കുവാൻ ആൻറി എൻറെ ഒപ്പം ഉണ്ടാകുമോ. ആൻറിയുടെ മനസ്സിൽ എനിക്ക് എവിടെയെങ്കിലും ഒരു ഇഷ്ടം ഉണ്ടെങ്കിൽ എനിക്ക് തിരികെ നൽകുമോ ആ സ്നേഹം. ബീന ആൻറി ഒന്നും മിണ്ടാതെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു. ആൻറിയുടെ സ്നേഹം ആഗ്രഹിച്ചതിൽ തെറ്റാണെങ്കിൽ എന്നോട് ക്ഷമിക്കണം. എന്നോട് ദേഷ്യം തോന്നി എന്നെ വെറുക്കരുത്. ബീന ആൻറി എന്റെ തുടയിൽ നുള്ളിയിട്ട് പറഞ്ഞു.
സാം ഞാൻ മനസ്സുകൊണ്ട് നിന്നെ സ്നേഹിക്കാൻ തുടങ്ങിയിട്ട്
💬 Comments
View all comments