Chapter Title : ബീന ആൻറി [Suma Jose]
അവൻ സ്വർഗ്ഗത്തിലെ കട്ടുറുമ്പായി വന്നല്ലോ. ഞാൻ ബീന ആന്റിയോട് പറഞ്ഞു ഫോൺ എടുത്തിട്ട് എന്താണ് കാര്യം എന്ന് ചോദിക്കാൻ. ആൻറിയുടെ മോൻ ചോദിക്കുന്നത് എനിക്ക് കേൾക്കാൻ കഴിഞ്ഞില്ല. എങ്കിലും ബീന ആൻറി പറയുന്നത് ഞാൻ കേട്ടു. എടാ ഞാൻ സാം ചേട്ടൻറെ കൂടെ എറണാകുളത്ത് വന്നിരിക്കുക ആണ്. ഞങ്ങൾ അല്പം വൈകും നീ കളിക്കാൻ പോകണമെങ്കിൽ വീട് പൂട്ടി പൊയ്ക്കോളൂ. ഞാൻ ആന്റിയോട് ചോദിച്ചു എന്തിനാണ് എൻറെ ഒപ്പം ആണ് എറണാകുളത്ത് വന്നിരിക്കുന്നത് എന്ന് അവനോട് പറഞ്ഞത്. എടാ എൻറെ മോൻ അറിഞ്ഞ് ഇരിക്കട്ടെ അവൻറെ അമ്മ അവനെ ഇഷ്ടമുള്ള ചേട്ടൻറെ കൂടെയാണ് നടക്കുന്നത് എന്ന്. എടാ നിനക്ക് അറിയണമോ അവൻ ഒരുപാട് തവണ എന്നോട് പറഞ്ഞിട്ടുണ്ട്. അമ്മയ്ക്ക് എവിടെയെങ്കിലും പോകാനുണ്ടെങ്കിൽ അവന്റെ ഇഷ്ടമുള്ള ചേട്ടനായ നിന്നെ കൂട്ടി പൊയ്ക്കോളാൻ എനിക്ക് അവൻ സമ്മതം തന്നിട്ടുണ്ട്. പാവം അവനെ അറിയില്ലല്ലോ അവൻറെ അമ്മയുടെ മനസ്സിൽ നിന്നോടുള്ള പ്രേമത്തെ പറ്റി. ആൻറി ഇത്രയും പെട്ടെന്ന് നമ്മൾ തമ്മിൽ സ്നേഹം ബന്ധത്തിൽ ആകും എന്ന് ഞാൻ കരുതിയില്ല. എൻറെ ആന്റിയുടെ ഈ സ്നേഹമുള്ള മനസ്സ് മാത്രം മതി ഞാൻ ധന്യനായി. ഞങ്ങൾ അല്പനേരം കൂടി സ്നേഹം പങ്കുവെച്ച് ഇരുന്നു. പിന്നെ ബീന ആന്റി തന്നെ പറഞ്ഞു നമുക്ക് പോകാം. ശരി ആൻറി നമുക്ക് പോകാം. പക്ഷേ ഞാൻ എപ്പോൾ വിളിച്ചാലും ആൻറി എൻറെ ഒപ്പം വരണം. എടാ നീ വിളിച്ചാൽ നിൻറെ ഒപ്പം എവിടെ വേണമെങ്കിലും ഞാൻ വരാം. നീ വിളിക്കുമ്പോൾ ഇനി എനിക്ക് വരാതെ ഇരിക്കുവാൻ കഴിയില്ല. കാരണം
💬 Comments
View all comments