Chapter Title : ബീന മിസ് 1 [Rocky]
വന്നു t.v കാണാൻ തുടങ്ങി. നമ്മുടെ ലാലേട്ടന്റെ നരൻ ഉണ്ടായിരുന്നു. അത് കണ്ടുകൊണ്ട് ഇരിക്കുമ്പോൾ പെട്ടന്ന് ഫോൺ ബെൽ അടിച്ചി. ഫോൺ എടുത്ത് നോക്കിയപ്പോൾ ബീന മിസ് ആയിരിന്നു. നെഞ്ചിടിപ്പ് പെട്ടന്നു കൂടി. ഞാൻ പോയ ഫോൺ എടുത്തപ്പോൾ "നീവേഗം ഇങ്ങോട് വാ" ഇങ്ങനെ പറഞ്ഞു ഫോൺ കട്ടായി. എന്താ സംഭവം എന്ന എനിക്ക് മനസിലയില. എന്നാലും ഞാൻ നേരെ ഷെയിനിറെ വീട്ടിലോട് വെച്ച് പിടിച്ചു. (എനിക്ക് ഒരു പൾസർ ഉണ്ട്). ഞാൻ അവന്റെ വീട്ടിൽ എത്തിയപ്പോൾ. പുറത്തു ആരും ഉണ്ടായിരുന്നില്ല. ഞാൻ പോയി കടകിൽ മുട്ടി. അപ്പൊ ബീന മിസ് വന്നു കടക്കു തുറന്നു. "ആ നീ വന്നോ" ഒരു പുഛിഹാവിടത്തിൽ പറഞ്ഞു. ഞാൻ:"അവൻ ഇല്ല മിസസ". അതിനു ഉത്തരം പറയാടെ അകത്തോട് കേറി എന്നിട്. ഞാൻ കേരിയഡ് ഉടനെ മിസ് പോയി കടക അടച്ചു. കടക അഡ്ജറ്റും ഞാൻ തിരിഞ്ഞതും. എന്റെ കരണത് മിസ്സിന്റെ കൈ വന്നു പതി ച്ചതും ഒരേപോല്ലേ ആയിരുന്നു. ഞാൻ :"എന്ടിന്ന മിസ് ഇപ്പൊ എന്നെ അടിച്ചേ?" . അടിയുടെ വേദനയിൽ തന്നെ ചോദിച്ചോ. അപ്പൊ തന്നെ അടുത്ത അടിയും വന്നു. ഞാൻ :"എന്റീന മിസ്സ് എന്നെ അടിച്ചേ ?". മിസ് :" ഞാൻ ആരാടാ എന്ന വിചാരിചിത". മിസ് ശബ്ദം കലിപ്പിച്ചു പറഞ്ഞു. മിസ് :" മൊട്ടനെ വിരിഞ്ഞില്ല അതിന് മുൻപേ". "ഞാൻ ഇത് എല്ലാവരടത്തും ഇത് പറഞ്ഞു കൊടുക്കും". ഞാൻ:" മിസ്സെ എനിക്ക് ഒന്നും മനസിലായില്ല". മിസ് :" ഇറങ്ങി പോയിക്കോണം എന്റെ മുൻപിൽ നിന്ന്". ഞാൻ
💬 Comments
View all comments