ബീന മിസ്സിന്റെ ഓർമകളിൽ [Hafiz Rehman]

📝 Ongoing

👁 282K views ❤ 342 likes 💬 18 comments

ബീന മിസ്സിന്റെ ഓർമകളിൽ
Beena Missinte Ormakalil | Author : Hafiz Rehman

സ്കൂൾകാലത്തെ ഓർമകളിലെ ഏറ്റവും നിറമുള്ള ഒന്നാണ് ബീന മിസ്സിന്റേത്.എന്റെ പേര് ഹാഫിസ്, ഇപ്പോ സിവിൽ എഞ്ചിനീയറിംഗ് കഴിഞ്ഞ് ദുബായിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നു.ഒരു അപ്പർ മിഡിൽ ക്ലാസ്സ്‌ ഫാമിലിയിൽ നിന്നാണ് ഞാൻ വരുന്നത്. പക്ഷേ അമിത ചിലവുകളൊന്നും ഇല്ലാതെ മര്യാദക്ക് സ്വന്തം കാര്യം നോക്കി ജീവിച്ചു പോകുന്നു.നാട്ടിലുള്ള കസിൻസിന്റെ കല്യാണം കഴിഞ്ഞാലേ എന്റെ ഊഴം ആവു എന്നത്കൊണ്ട് വാണമടി തന്നെ ശരണം.നാട്ടിലുള്ള കാമുകിയുമായി ഇരു വീട്ടുകാരും സംസാരമൊക്കെ കഴിഞ്ഞു.അവളുടെ മെഡിസിൻ കോഴ്സ് കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ കല്യാണം എന്ന് പറഞ്ഞു വെച്ചിരിക്കുന്നു.ഇനി കഥയിലേക്ക് വരാം.
.
12 ആം ക്ലാസ്സ്‌ കഴിഞ്ഞ് പ്രതീക്ഷിച്ച മാർക്ക്‌ കിട്ടാതെ ആകെ മടുത്തു പോയിരുന്നു മനസ്സ്.എന്നാൽ അത്ര മോശം മാർക്ക്‌ ഒന്നുമല്ല.വീട്ടുകാർക്കൊക്കെ സന്തോഷമായിരുന്നു. പക്ഷേ ഞാൻ പഠിച്ചതിനനുസരിച് മാർക്ക്‌ എനിക്ക് കിട്ടിയില്ല എന്ന ചിന്ത എന്നിൽ നല്ലോണം വളർന്നു.ഏകജാലകം വഴി അഡ്മിഷൻ എടുക്കേണ്ട സമയത്തു ഇഷ്ടപ്പെട്ട രണ്ടു സ്കൂളുകളും പോവാൻ മടിയായിട്ടുള്ള ഒരു സ്കൂളും വെച്ച് അപേക്ഷ അയച്ചു. നാട്ടിൽ ഇഷ്ടംപോലെ സ്കൂളുകളുണ്ടെങ്കിലും പോയി വരാനുള്ള എളുപ്പം കണക്കിലെടുത്താണ് മൂന്നു സ്കൂളുകൾ മാത്രം വെച്ച് അപേക്ഷിച്ചത്. പിന്നെ മാർക്ക്‌ അത്യാവശ്യത്തിനുണ്ടല്ലോ എന്ന ധൈര്യവും.പക്ഷേ വിധി മാറ്റാൻ

📚 Chapters

1 published

Related Stories

💬 Comments

View all comments