0%

Chapter Title : ബീന മിസ്സും ചെറുക്കനും 10 [TBS]

Author : TBS Read All Parts 1.8K

ബീന മീസ് : എനിക്കിത്ര ഡീറ്റെയിൽ ആയിട്ട് ഒന്നും അറിയില്ലായിരുന്നു ഞാൻ കേട്ടതിനൊന്നും കാത് കൊടുക്കാൻ പോയതുമില്ല
അംബിക ടീച്ചർ: അതെനിക്ക് അറിയാവുന്നതുകൊണ്ട് ഞാൻ നിന്നോട് ഇത്ര ഡീറ്റെയിൽ ആയി തന്നെ പറഞ്ഞത്
ബീന മിസ്സ് :ഛെ, എന്നാലും അവർ എനിക്ക് ഓർക്കാൻ കൂടി വയ്യ
അംബിക ടീച്ചർ: ഒരു ഛേയും ഇല്ല അവരുടെ ഇഷ്ടപ്രകാരം അവരുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. അങ്ങനെ കണ്ടാൽ മതി
ബീന മിസ്: അപ്പോൾ അവരുടെ നടപടി എല്ലാം ശരിയെന്നാണോ പറഞ്ഞു വരുന്നത്
അംബിക ടീച്ചർ: ആദ്യം എനിക്കും തോന്നിയിരുന്നു ശരിയല്ല എന്ന് പിന്നീട് അങ്ങ് മാറി കാരണം അവർക്ക് അങ്ങനെയൊക്കെ വേണമെങ്കിൽ അത് ആരും അറിയുന്നുമില്ല ആർക്കും പരാതിയുമില്ല അവരുടെ ആവശ്യത്തിന് അവർ പൂർണ്ണ സമ്മതത്തോടുകൂടിയുള്ള മനസ്സോടെ ചെയ്യുമ്പോൾ നമ്മൾ ചില ന്യായങ്ങൾ, കാരണങ്ങൾ പറഞ്ഞു അവരുടെ ഇടയിലോട്ട് ചെന്നാൽ അത് പ്രിൻസിപ്പാൾ പറഞ്ഞതുപോലെ അവരുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തിലാകും അപ്പോൾ ഗീത ടീച്ചറും, ഹേമ ടീച്ചറും ചെയ്യുന്നതു എല്ലാം അവരുടെ ശരിയാണ് ഇപ്പോ അത് തിരിച്ചറിഞ്ഞ് ഞാനും അത് ശരി വയ്ക്കുകയാണ് ചെയ്തത്
ബീന മിസ്സ് : എന്തോ എനിക്ക് ഇതെല്ലാം ഉൾക്കൊള്ളാൻ കഴിയുന്നില്ല തല കറങ്ങു പോലെ
അംബിക ടീച്ചർ: അത് നീ ആദ്യമായി ഇതെല്ലാം കേട്ടറിയുന്നതുകൊണ്ടാണ് പോകേ, പോകേ നിനക്കും ഇത് അത്ര വലിയ ആനക്കാര്യം ആണെന്നും തോന്നാതെ നിസ്സാരപരമായി തോന്നും.തൽക്കാലം നീയൊന്നും അറിഞ്ഞ ഭാവം നടിക്കേണ്ടവരുടെ മുമ്പിൽ . (സംസാരിച്ചിരുന്നു നേരം പോയത് അറിഞ്ഞില്ല ഞാനൊന്നു മൂത്രമൊഴിച്ച് വരട്ടെ അപ്പോഴേക്കും എന്റെ ക്ലാസ് തുടങ്ങാനുള്ള

💬 Comments

View all comments