Chapter Title : ബീന മിസ്സും ചെറുക്കനും 10 [TBS]
മറ്റ് ആൺകുട്ടികളുടേത് അവിടെ അനക്കം വച്ച് ഉയരുന്നത് ആയിട്ടും ബീന ടീച്ചർക്ക് തോന്നി)
ബീന മിസ് :സിറ്റ് ഡൌൺ, ക്ലാസിലെ ബാക്കിയുള്ളവരൊക്കെ എവിടെ? ഇന്ന് അബ്സെന്റ് ആണോ?
( ചൈതന്യ ക്ലാസിലെ ഒരു പെൺകുട്ടി )
ചൈതന്യ : അല്ല, മിസ് ബാക്കിയുള്ളവരെല്ലാം പ്രിൻസിപ്പാളിന്റെ മുറിയിലാണ് അവിടെ വരുന്ന സബ്ജില്ലാ സ്പോർട്സ് ആൻഡ് ഗെയിം കോമ്പറ്റീഷൻ നമ്മുടെ സ്കൂളിൽ നിന്ന് സെലക്ട് ആയവരെല്ലാം അവിടെ പ്രിൻസിപ്പാളിനും ഹേമ ടീച്ചർക്കും ഒപ്പം ഇരുന്ന് കോമ്പറ്റീഷന്റെ കാര്യങ്ങളെല്ലാം ഡിസ്കസ് ചെയ്യുകയാണ് നമ്മുടെ ക്ലാസ്സിൽ നിന്ന് 13 പേർ പോയിട്ടുണ്ട്. എല്ലാവരും പ്രസന്റ് തന്നെയാണ് ഇന്ന്.
ബീന മിസ്സ് : എങ്കിൽ ശരി അവർ വരുമ്പോൾ വരട്ടെ നമുക്ക് ക്ലാസ് തുടങ്ങാം.
( ബീന ടീച്ചർ ക്ലാസ് തുടങ്ങി. അന്നത്തെ ക്ലാസ് മുക്കാൽ ഭാഗമോളം പൂർത്തിയാക്കി ക്ലാസ്സെടുക്കുമ്പോഴും അവർ എല്ലാ ആൺകുട്ടികളെയും അവർ അറിയാതെ ശ്രദ്ധിക്കാൻ തുടങ്ങി അവരിലെല്ലാം എന്തോ ഇരുപ്പുറക്കാതെ കടിച്ചുപിടിച്ചു നിൽക്കുന്നതുപോലെ ബീനക്ക് തോന്നി എന്നാൽ രാഹുൽ മറ്റേതോ ലോകത്ത് ആയിരുന്നു ഇതെല്ലാം കണ്ട് മനസ്സിൽ ദേഷ്യം ഉടലെടുത്ത ബീന ടീച്ചർ അത് മനസ്സിൽ തന്നെ അടക്കിപ്പിടിച്ചുകൊണ്ട് മുഖത്ത് പ്രകടമാക്കാതെ പുഞ്ചിരിച്ചുകൊണ്ട്)
ബീന മിസ്സ്: എല്ലാവർക്കും എന്തുപറ്റി ഇന്ന? കൂടെയുള്ളവർ ഇല്ലാത്തതുകൊണ്ടാണോ ഉഷാറില്ലാത്തത്. എങ്കിൽ ഞാൻ ഇന്ന് ഇവിടെ നിർത്താം ബാക്കി നാളെ എല്ലാവരും ഉള്ളപ്പോൾ എടുക്കാം
ചൈതന്യ: ഇന്നു പഠിക്കാൻ ഒരു മൂഡില്ല മിസ്സ്
ബീന മിസ്സ്: അത് നിങ്ങളുടെ എല്ലാ മുഖം കണ്ടപ്പോഴേ എനിക്ക് മനസ്സിലായി. തൽക്കാലം ഇന്നത്തെ ഭാഗം എല്ലാവരും ഒന്ന് വായിച്ചു നോക്കിക്കോളൂ
💬 Comments
View all comments