0%

Chapter Title : ബീന മിസ്സും ചെറുക്കനും 10 [TBS]

Author : TBS Read All Parts 1.8K

അല്ലേ ഗീത ടീച്ചറെ
ബീന മിസ്സ്: നിനക്ക് എപ്പോഴും ഇങ്ങനത്തെ സംസാരങ്ങളും രീതികളും മാത്രമേയുള്ളൂ നീയൊരു ടീച്ചർ ആണെന്ന് പലപ്പോഴും മറന്നു പോകുന്നുണ്ട്
ഹേമ ടീച്ചർ: ഞാൻ നിന്നെ ശുണ്ടിപിടിപ്പിക്കാൻ വേണ്ടി വെറുതെ പറഞ്ഞതല്ലേ എനിക്കറിയില്ല ഗീത എന്തിനാണ് അവനെ വിളിച്ചത് എന്ന് ഞാൻ വരുമ്പോൾ അവൻ ഇവിടെ ഉണ്ട്
ഇതും പറഞ്ഞു ഹേമ ടീച്ചർ ഇറങ്ങിപ്പോയി
ഗീത ടീച്ചർ: ബീനേ വൈകുന്നേരം സ്കൂൾ വിട്ട് പോകുമ്പോൾ ഞാൻ നിന്നോട് എല്ലാം പറയാം നീ ഹേമ വൈകുന്നേരം ബൈക്ക് എടുക്കാൻ പോകുന്ന സമയത്ത് സ്റ്റാഫ് റൂമിൽ ഉണ്ടായാൽ മതി അപ്പോൾ ഹേമ ഉണ്ടാവില്ല ആ സമയത്ത് വിശദമായി സംസാരിക്കാം
( അങ്ങനെ വൈകുന്നേരം സ്കൂൾ വിട്ട് ഹേമ ടീച്ചർ ബൈക്ക് എടുക്കാൻ വേണ്ടി പാർക്കിൽ പോയി ഇത് സമയം ഗീത ടീച്ചർ )
ഗീത ടീച്ചർ:ബീനേ, നിനക്ക് ഡ്രൈവിംഗ് പഠിക്കുന്ന കാര്യം നീ പറഞ്ഞിരുന്നല്ലോ?
ബീന മിസ്സ്: ആ അതിന്
ഗീത ടീച്ചർ: നിനക്ക് ഡ്രൈവിംഗ് പഠിക്കാൻ ഞാൻ ആ ഷമീറിനെ ഏൽപ്പിച്ചു തരട്ടെ
ബീന മിസ്സ്: നീ എന്തുവാടി പറയുന്നത്. നിനക്ക് പറ്റില്ലെങ്കിൽ അത് പറഞ്ഞാൽ മതി
ഗീത ടീച്ചർ: നീ ഞാൻ പറയുന്നത് മുഴുവൻ കേൾക്ക് എനിക്ക് പറ്റാഞ്ഞിട്ടല്ല എന്റെ സാഹചര്യം ഞാൻ നിന്നോട് പറഞ്ഞു കഴിഞ്ഞു ഷമീർ ആകുമ്പോൾ അവന്റെ വീട്ടിൽ സ്വന്തമായിട്ട് ഒഴിഞ്ഞിരിക്കുന്ന ഒരു ആക്ടീവയുണ്ട് നിനക്ക് താല്പര്യമുണ്ടെങ്കിൽ അവൻ അതു കൊണ്ടുവരും നിന്റെ ഇഷ്ടാനുസരണം എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും അവൻ നിന്നെ കൊണ്ടുപോയി അതിൽ പഠിപ്പിച്ചു തരും ഇതാകുമ്പോൾ

💬 Comments

View all comments