0%

Chapter Title : ബീന മിസ്സും ചെറുക്കനും 10 [TBS]

Author : TBS Read All Parts 1.8K

ടീച്ചർ: നീ പോയി വണ്ടി പാർക്ക് പാർക്ക് ചെയ്തിട്ട് വാ ഞാൻ ബീന ടീച്ചറുടെ കൂടെ സ്റ്റാഫ് റൂമിലോട്ട് പൊക്കോളാം
( ഇതും പറഞ്ഞ് ഹേമ ടീച്ചർ അവിടെ ഇറങ്ങി ടീച്ചർ വണ്ടി നേരെ സ്കൂളിലെ പാർക്കിംഗ് സൈഡിലോട്ട് പോയി ബീന ടീച്ചറുടെ കൂടെ നടക്കുമ്പോൾ ഹേമ ടീച്ചർ മുഖത്ത് അതിശയത്തിന്റെ ഒരു ചിരി ഉണ്ടായിരുന്നു സ്റ്റാഫൂമിന്റെ മുന്നിലെത്തിയതും)
ഹേമ ടീച്ചർ: എന്നാലും ബീന ടീച്ചർക്ക് ഇന്നെന്താ പറ്റിയത് ഇപ്പോഴും കണ്ടിട്ട് എനിക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല
( അപ്പോഴേക്കും ബൈക്ക് പാർക്ക് ചെയ്തു ഗീത ടീച്ചറും അവരുടെ അടുത്തെത്തി ബീന ടീച്ചർ നേരെ സ്റ്റാഫിനെ അകത്തോട്ട് കയറി പുറകെ ഹേമ ടീച്ചറും, ഗീത ടീച്ചറും കൂടെ അകത്തു കയറിയപ്പോൾ)
ബീന ടീച്ചർ: എനിക്ക് എന്ത് പറ്റാനാ എന്നത്തേയും പോലെ തന്നെയാ ഇന്നും നിനക്ക് ഉൾക്കൊള്ളാതിരിക്കാൻ ഇവിടെ ഇപ്പോൾ ഒന്നുമില്ല എന്നുപറഞ്ഞ് സ്വന്തം ടേബിളിലോട്ട് ഇരിക്കാൻ പോയ ടീച്ചറെ തടഞ്ഞുകൊണ്ട്)

ഹേമ ടീച്ചർ: ഉവ്വ,ഉവ്വ് മതി ബീനേ നിന്നെ എനിക്ക് നല്ലവണ്ണം അറിയുന്നതല്ലേ ഗീതേ, നീ ഒന്ന് നോക്കിക്ക മുഖത്തോട്ട് ആർക്കും അത്ര പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയാത്ത രീതിയിൽ ലൈറ്റും സിമ്പിൾ ആയി മേക്കപ്പ് എല്ലാം ചെയ്തു പുതിയ സാരിയും ചെരിപ്പും എല്ലാം ഇട്ട് ഇന്ന് വരണമെങ്കിൽ അതിന്റെ പിന്നിൽ എന്തോ ഒന്നില്ലേ?
ഗീത ടീച്ചർ :( ചിരിച്ചുകൊണ്ട്) നീ പറഞ്ഞതൊക്കെ ശരിയാണ് എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട് എനിക്കും തോന്നാതില്ല
ബീന ടീച്ചർ:ഓ, ദൈവമേ പ്രത്യേകിച്ചൊന്നുമില്ല ഇന്ന് എങ്ങനെ വരണമെന്ന് തോന്നി അതുകൊണ്ട് ഇങ്ങനെ വന്നു( ഇതും പറഞ്ഞു

💬 Comments

View all comments