Chapter Title : ബീന മിസ്സും ചെറുക്കനും 11 [TBS]
ഗീത ടീച്ചറെ വിളിച്ചു) ബീന മിസ്സ്: ഹലോ ഗീത മോളെ
ഗീത ടീച്ചർ: എന്താണാവോ ഈ രാത്രിയിൽ.
ബീന മിസ്സ്: എന്താ എനിക്ക് രാത്രി നിന്നെ വിളിച്ചു കൂടെ
ഗീത ടീച്ചർ: എന്റെ ബീന കുട്ടിക്ക് എന്നെപ്പോ വേണമെങ്കിലും വിളിക്കാം ഇനി എന്റെ മോൾ ഇങ്ങോട്ട് വിളിച്ച കാര്യം പറ.
ബീന മിസ്സ്: മറ്റു വഴികളൊന്നും ഇല്ലാത്ത സ്ഥിതിക്ക് നീ ഷമീറിനോട് തന്നെ പറഞ്ഞോളൂ
ഗീത ടീച്ചർ: ഇതായിരുന്നോ കാര്യം ഇത് നാളെ സ്കൂളിൽ വരുമ്പോൾ പറഞ്ഞാൽ പോരെ
ബീന ടീച്ചർ: എപ്പോഴാണെങ്കിലും പറയേണ്ടതല്ലേ പിന്നെ നി ആ ചെറുക്കനോട് പറയണം ഒരു ടീച്ചറോടുള്ള എല്ലാ ബഹുമാനത്തോടെയും വേണം എന്നോട് പെരുമാറാൻ അവൻ എനിക്ക് പഠിപ്പിച്ചു തരുന്നുണ്ടെങ്കിലും
ഗീത ടീച്ചർ: അത്രമാത്രം മതിയോ നിന്നെ കാണുമ്പോൾ പൂവിട്ട് തൊഴുതു നിന്നാലോ അതും കൂടി പറയട്ടെ. ദേ ആ ചെറുക്കൻ സമ്മതിച്ചു വരുന്നതേ വലിയ കാര്യം അതു നീ ഓർത്തോ അവനെ പിണക്കാതെ ഇരിക്കേണ്ടത് ഇപ്പോൾ നിന്റെ ആവശ്യമാണ്. നിനക്കെന്താ പറ്റിയെ ബീനയെ? ബീന മിസ്സ്: എനിക്കൊന്നും പറ്റിയിട്ടില്ല ഞാൻ പറഞ്ഞെന്ന് മാത്രം
ഗീത ടീച്ചർ: നിന്റെ സംസാരം കേട്ടപ്പോൾ നിനക്ക് നിന്നോട് തന്നെ ഒരു വിശ്വാസമില്ലാത്തത് പോലെ എനിക്ക് തോന്നി.
ബീന മിസ്സ്: അയ്യോ അങ്ങനെയൊന്നുമില്ല നിനക്ക് വെറുതെ തോന്നുന്നതാ. എടി ഞാൻ ആദ്യമായിട്ട് ഒരു ചെറുക്കന്റെ കൂടെ ബൈക്കിൽ പോകുന്നത് എങ്ങനെ പെരുമാറും എന്നൊന്നും നമുക്ക് അറിയില്ലല്ലോ.
ഗീത ടീച്ചർ: അതോർത്തു നീ പേടിക്കേണ്ട സ്കൂളിൽ നിന്നോടു പെരുമാറുന്നത് എങ്ങനെ അങ്ങനെ ഉണ്ടാവു.
എങ്ങാനും വല്ല
💬 Comments
View all comments