0%

Chapter Title : ബീന മിസ്സും ചെറുക്കനും 11 [TBS]

Author : TBS Read All Parts 850

ആ കള്ള കാമദേവനെ കണ്ടുപിടിക്കാൻ അധികം ബുദ്ധിമുട്ടുണ്ടാവില്ല ഇ 7 പേരിൽ ഒരാളാണ്. ഞാൻ ശ്രമിച്ചാൽ ചിലപ്പോൾ എനിക്ക് കണ്ടെത്താൻ സാധിക്കും ഞാൻ അതിനു മുതിരുന്നില്ല എന്നവനെ തോന്നിപ്പിക്കുന്ന തരത്തിൽ വേണം എന്റെ അന്വേഷണം എങ്ങാനും പിടിക്കപ്പെട്ടാൽ എനിക്ക് തന്നെയാണ് വലിയ നഷ്ടം ഉണ്ടാകുക. ഇങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ ആയിരുന്നു അമ്മച്ചിയുടെ വരവ്)

അമ്മച്ചി: നീ വന്നപ്പോൾ മുതൽ ഫോണിൽ തന്നെയാണല്ലോ. അടുക്കളയിലോട്ട് പോലും നിന്നെ കണ്ടില്ലല്ല?

ബീന മിസ്സ്‌: അമ്മച്ചി ഞാൻ ഗീത ടീച്ചറുമായി ഒരു ഡിസ്കഷനിൽ ആയിരുന്നു അമ്മച്ചി: കഴിഞ്ഞെങ്കിൽ ഞാൻ അത്താഴം എടുത്തു വെക്കട്ടെ

ബീന മിസ്സ്‌: അമ്മച്ചി കുളിച്ചിട്ട് വാ എന്നിട്ട് നമുക്ക് ഒരുമിച്ച് കഴിക്കാം അമ്മച്ചി: അങ്ങനെ ആയിക്കോട്ടെ

( അമ്മച്ചി പോയ ശേഷം ബീന ടീച്ചർ ഗീത ടീച്ചറെ വിളിച്ചു) ബീന മിസ്സ്‌: ഹലോ ഗീത മോളെ

ഗീത ടീച്ചർ: എന്താണാവോ ഈ രാത്രിയിൽ.

ബീന മിസ്സ്‌: എന്താ എനിക്ക് രാത്രി നിന്നെ വിളിച്ചു കൂടെ

ഗീത ടീച്ചർ: എന്റെ ബീന കുട്ടിക്ക് എന്നെപ്പോ വേണമെങ്കിലും വിളിക്കാം ഇനി എന്റെ മോൾ ഇങ്ങോട്ട് വിളിച്ച കാര്യം പറ.

ബീന മിസ്സ്‌: മറ്റു വഴികളൊന്നും ഇല്ലാത്ത സ്ഥിതിക്ക് നീ ഷമീറിനോട് തന്നെ പറഞ്ഞോളൂ

ഗീത ടീച്ചർ: ഇതായിരുന്നോ കാര്യം ഇത് നാളെ സ്കൂളിൽ വരുമ്പോൾ പറഞ്ഞാൽ പോരെ

ബീന ടീച്ചർ: എപ്പോഴാണെങ്കിലും പറയേണ്ടതല്ലേ പിന്നെ നി ആ ചെറുക്കനോട് പറയണം ഒരു ടീച്ചറോടുള്ള എല്ലാ ബഹുമാനത്തോടെയും വേണം എന്നോട് പെരുമാറാൻ അവൻ എനിക്ക് പഠിപ്പിച്ചു തരുന്നുണ്ടെങ്കിലും

ഗീത ടീച്ചർ: അത്രമാത്രം മതിയോ നിന്നെ കാണുമ്പോൾ പൂവിട്ട് തൊഴുതു നിന്നാലോ അതും കൂടി പറയട്ടെ. ദേ ആ ചെറുക്കൻ സമ്മതിച്ചു വരുന്നതേ വലിയ കാര്യം അതു നീ ഓർത്തോ അവനെ പിണക്കാതെ ഇരിക്കേണ്ടത് ഇപ്പോൾ നിന്റെ ആവശ്യമാണ്. നിനക്കെന്താ പറ്റിയെ ബീനയെ? ബീന മിസ്സ്‌: എനിക്കൊന്നും പറ്റിയിട്ടില്ല ഞാൻ പറഞ്ഞെന്ന് മാത്രം

ഗീത ടീച്ചർ: നിന്റെ സംസാരം കേട്ടപ്പോൾ നിനക്ക് നിന്നോട് തന്നെ ഒരു വിശ്വാസമില്ലാത്തത് പോലെ എനിക്ക് തോന്നി.

ബീന മിസ്സ്‌: അയ്യോ

💬 Comments

View all comments