Chapter Title : ബീന മിസ്സും ചെറുക്കനും 12 [TBS]
എവിടെ ഹേമ?
ഗീത ടീച്ചർ: അവൾ ഇന്ന് ലീവാ. സത്യം പറ നീ എന്നെ കണ്ടപ്പോൾ പുഞ്ചിരിച്ചതാണോ? അതോ വല്ല ആൺ പിള്ളേര് നിന്റെ മനസ്സ് ഇളക്കുന്ന തമാശ പറഞ്ഞപ്പോൾ ചിരിച്ചതാണോ?
ബീന മിസ്സ്: മനസ്സ് ഇളക്കുന്ന തമാശയോ. നീ എന്തൊക്കെയാ ഈ പറയുന്നത്.
ഗീത ടീച്ചർ: നിന്നെ ഇങ്ങനെ കണ്ടാൽ ഇവിടത്തെ ആൺപിള്ളേരുടെ ഒക്കെ മനസ്സ് ഒന്ന് ഇളകും അപ്പോൾ അവർ എന്തെങ്കിലും ഇളക്കുന്ന തമാശ പറയും ഞാൻ ഉദ്ദേശിച്ചത് അതാ
ബീന മിസ്സ്: ദേ ഗീതേ ഇത്തരം സംസാരം ഒന്നും വേണ്ട നമ്മൾ സ്കൂളിലെ ടീച്ചേഴ്സ് ആണ് അത് ഓർമ്മവേണം. ഞാനിവിടെ വരുന്നത് ആരുടെയും മനസ്സിളക്കുന്ന തമാശകൾ കേൾക്കാൻ അല്ല.
ഗീത ടീച്ചർ: ഞാൻ ചുമ്മാ പറഞ്ഞതല്ലേ
ബീന മിസ്സ്: എനിക്ക് സ്കൂളിലെ ആൺ പിള്ളേരോട് അങ്ങനെ ഇഷ്ടക്കേട് ഒന്നുമില്ല. ഉണ്ടായിരുന്നെങ്കിൽ ഞാൻ ഡ്രൈവിംഗ് പഠിപ്പിക്കാൻ ഷമീറിനോട് പറയാൻ പറയുമോ? ഇനി ഞാൻ പോകാൻ പോകുന്നതാ ചെറുക്കന്റെ കൂടെയല്ലേ.അല്ല എന്തായി അതിന്റെ കാര്യം?
ഗീത ടീച്ചർ: ഞാൻ അവനെ ഇങ്ങോട്ട് വിളിക്കാം എന്നിട്ട് നീ നേരിട്ടു സംസാരിചോ.
( ഷമീർ സ്റ്റാഫ് റൂമിൽ എത്തി)
ഗീത ടീച്ചർ: എടാ ഞാൻ വിളിപ്പിച്ചത് ബീന ടീച്ചർക്ക് ഡ്രൈവിംഗ് പഠിപ്പിച്ചു കൊടുക്കുന്ന കാര്യത്തെക്കുറിച്ച് ടീച്ചർക്ക് നിന്നോട് എന്തൊക്കെയോ ചോദിക്കണം എന്നു പറഞ്ഞു ഇന്നലെ നീ സമ്മതിച്ചു എന്നല്ലാതെ മറ്റു കാര്യങ്ങൾ ഒന്നും പറഞ്ഞില്ലല്ലോ അതെല്ലാം ബീന ടീച്ചർക്ക് ഒന്ന് പറഞ്ഞു കൊടുക്ക്.
ഷമീർ: ഗുഡ് മോർണിംഗ് മിസ്സ്
ബീന മിസ്സ്:മം ഗുഡ് മോർണിംഗ്, അപ്പോൾ എപ്പോഴാണ് നിനക്ക്
💬 Comments
View all comments