Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]
അംബിക ടീച്ചർ : ആ അത് രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോൾ മാറി
" അംബിക ടീച്ചർ ബസ്സിൽ കണ്ട ഒരു പയ്യനുമായി എല്ലാറ്റിനും സഹകരിച്ച് കൂടെ നിന്നു എന്ന് ബോധ്യപ്പെട്ടതും അത് മനസ്സിനെ ഉൾക്കൊള്ളാൻ കഴിയാതെ അവരോടുള്ള ഇഷ്ടവും, സ്നേഹത്തിനും, വിശ്വാസത്തിനും എല്ലാം മനസ്സിൽ വിള്ളൽ ഉണ്ടാക്കി. വൃത്തികെട്ട ബംഗാളി പയ്യൻ പറഞ്ഞതൊന്നും വിശ്വസിക്കാതെ നുണയാണെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് അംബിക ടീച്ചറുടെ മേൽ ഉണ്ടായിരുന്നത്ര വലിയ വിശ്വാസം മനസ്സിൽ തകർന്നുവീഴാൻ വലിപ്പമുള്ള വിള്ളൽ ആയിരുന്നു ആ മനസ്സിലുണ്ടാക്കി കൊണ്ടിരുന്നത് ഒന്നും മിണ്ടാതെ മൗനമായിരുന്നു ചിന്തിക്കുന്ന ബീന മിസ്സിന്റെ മുഖത്ത് നോക്കി "
അംബിക ടീച്ചർ : ഏയ് എന്താ ഈ ആലോചിക്കുന്നത് ക്ലാസ്സിൽ പോകുന്നില്ലേ!
' ചിന്തയിൽ നിന്ന് ഉണർന്നുകൊണ്ട് '
ബീന മിസ്സ് : ഹ ഞാനിതാ ഇറങ്ങുകയാ
'ബീന ടീച്ചർ പുസ്തകം എടുത്ത് സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങി നേരെ വരാന്തയിലൂടെ ക്ലാസിലോട്ട് നടന്നു നീങ്ങുമ്പോൾ ആരെയും ജീവിതത്തിൽ കണ്ണുമടച്ച് വിശ്വസിക്കരുത് അങ്ങനെ ചെയ്താൽ ഇങ്ങനത്തെ വിഷമങ്ങൾ നേരിടേണ്ടി വരും പക്ഷേ ഞാനും ഇതുപോലെ ഒരു ചെറുക്കന്റെ കൂടെ ആണല്ലോ കുറച്ചു മാസങ്ങൾ ആയിട്ടുള്ളത് അങ്ങനെയുള്ളപ്പോൾ അംബിക ടീച്ചർ ചെയ്തതെല്ലാം തെറ്റ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നത് എല്ലാം നല്ലത് എന്ന് എനിക്ക് ന്യായീകരിക്കാൻ പറ്റുമോ? അതെന്തു ന്യായം.ജീവിതത്തിൽ നമുക്ക് ആവശ്യമുള്ളതും നമ്മൾ ഉള്ളിൽ ആഗ്രഹിക്കുന്നതും എല്ലാം ചെയ്യുന്നതിനെ തെറ്റെന്ന് വ്യാഖ്യാനിക്കാൻ കഴിയുമോ? അതിനെ മോശം എന്ന് പറഞ്ഞ് പുറംതിരിഞ്ഞിരുന്നാൽ ഉള്ളിലെ ഭയം കൊണ്ടുള്ള ഒളിച്ചോട്ടമാണ് അങ്ങനെ ഓടാൻ തുടങ്ങിയാൽ ജീവിതത്തിൽ ഒന്നും ലഭിക്കാതെ എവിടെയും എത്താതെ ഓടിക്കൊണ്ടിരിക്കേണ്ടിവരും. അങ്ങനെ ചിന്തിക്കുമ്പോൾ അംബിക ടീച്ചർ അവരുടെ ആവശ്യം നിറവേറ്റി എന്നേയുള്ളൂ എന്നാലും അതിനു വിശ്വസിക്കാൻ കൊള്ളാവുന്ന നല്ലൊരു ആളെ കൂടെ കൂട്ടി കൂടെ! ഇവിടെ ഞാൻ സ്നേഹിച്ചു തുടങ്ങിയ എന്നെ ഒളിഞ്ഞിരുന്ന് പിടികൂടി എന്നെക്കൊണ്ട് എല്ലാം ചെയ്യിപ്പിക്കുന്ന എന്റെ ആ കള്ള ബോയ്ഫ്രണ്ടിനെ എനിക്ക് പൂർണ്ണമായി വിശ്വസിക്കാം എന്ന് ഇതുവരെയുള്ള എന്റെ അനുഭവത്തിൽ നിന്ന് ഉറപ്പിക്കാം. അവൻ എന്റെ ജീവിതം എപ്പോ വേണമെങ്കിലും തകർക്കാൻ കഴിയുന്ന എന്നെ കുറിച്ചുള്ള
💬 Comments
View all comments