0%

Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]

Author : TBS Read All Parts 16.6K

മിസ്സ്‌ : ഞാൻ തന്നെ

ഷമീർ : ആണല്ലോ? അപ്പോൾ മിസ്സ് കൺട്രോൾ ചെയ്യുന്ന എൻജിൻ മിസ്സിന്റെ എൻജിൻ അല്ലേ

ബീന മിസ്സ്‌ : ഓ അങ്ങനെ പെട്ടെന്ന് എനിക്ക് മനസ്സിലായില്ല. അപ്പോൾ എന്റെ എൻജിൻ അധികം ചൂടായാൽ എന്താ ചെയ്യേണ്ടത്

ഷമീർ : അതോർത്ത് ഒന്നും ബീന മിസ്സ് വിഷമിക്കേണ്ട മിസ്സിന്റെ എൻജിൻ നന്നായി ഓടി ചൂടായിക്കോട്ടെ എത്ര ഓടി ചൂടാക്കിയാലും ബീന മിസ്സിന്റെ എൻജിൻ നല്ലതുപോലെ തണുപ്പിക്കാൻ എനിക്കറിയാം അതിനു മിസ്സിന്റെ നല്ല സഹകരണം ഉണ്ടായാൽ മാത്രം മതി

ബീന മിസ്സ്‌ : എന്റെ സഹകരണം എപ്പോൾ വേണമെങ്കിലും ഉണ്ടാകും. അല്ല നിനക്ക് വണ്ടിയുടെ എൻജിൻ തണുപ്പിക്കാൻ ഒക്കെ അറിയുമോ? അതെങ്ങനെയാ? എവിടുന്നാ നീ അതൊക്കെ പഠിച്ചത് നിന്റെ കൂട്ടുകാരൻ രോഹിത്തിന്റെ വർക്ക്ഷോപ്പിൽ നിന്നാണോ?

ഷമീർ : അവിടെ നിന്നൊന്നുമല്ല. ഞാൻ പലപല പുസ്തകങ്ങൾ വായിച്ചും വീഡിയോകൾ കണ്ടും. പിന്നെ രണ്ടുമൂന്നു നല്ല എൻജിനുകൾ എന്റെ കഴിവ് ഉപയോഗിച്ച് നല്ലതുപോലെ തണുപ്പിച്ചു ഒക്കെ അങ്ങ് പഠിച്ചതാ. കഴിവാണ് പ്രാധാന്യം അത് ഉണ്ടെങ്കിലേ എൻജിനെ തണുപ്പിക്കാൻ ആവൂ.

' ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴേക്കും വണ്ടി റോഡിന്റെ അറ്റത്തെത്തി '

ഷമീർ : ഈ കയറ്റം നമുക്ക് നാളെ കയറാം ഇന്ന് നമുക്ക് ഇന്നലത്തെപ്പോലെ ഈ റോട്ടിൽ തന്നെ അങ്ങോട്ടുമിങ്ങോട്ടും വണ്ടി ഓടിക്കാം. മിസ്സ് ഈ റോഡിലൂടെ കയറ്റം കയറി മുകളിലോട്ട് പോയിട്ടുണ്ടോ?

ബീന മിസ്സ്‌ : ഇല്ല, ഞാൻ ഈ റോഡിൽ വരുന്നത് ആദ്യമായിട്ടാണെന്ന് ഇന്നലെ പറഞ്ഞില്ലേ പിന്നെയെങ്ങനെയാ ഈ കയറ്റം കയറി മുകളിലോട്ട് പോയി

💬 Comments

View all comments