0%

Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]

Author : TBS Read All Parts 16.7K

: ഒന്നും ഇഷ്ടായിട്ടുണ്ടാവില്ല അല്ലേ! മോന്റെ ടേസ്റ്റ് ഒന്നും എനിക്ക് അറിയില്ല ഞാൻ എല്ലാം സാധാരണ പോലെയാ ഉണ്ടാക്കിയത്

ഷമീർ : എനിക്ക് അങ്ങനെ പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഒന്നുമില്ല ഇങ്ങനെയൊക്കെ തന്നെയാണ് എന്റെ ടെസ്റ്റ് ബ്രേക്ക് ഫാസ്റ്റ് വളരെ നന്നായിട്ടുണ്ട് അമ്മച്ചി മോശമായിട്ടൊന്നുമില്ല എനിക്ക് മതിയായതുകൊണ്ടാ ഞാൻ എഴുന്നേൽക്കുന്നത്

അമ്മച്ചി : എന്നാൽ ഈ പാലും കൂടി അങ്ങ് കുടിച്ചേ എതിരൊന്നും പറയണ്ട

ഷമീർ : അമ്മച്ചി അത്

അമ്മച്ചി : എന്നെ ദേഷ്യം പിടിപ്പിക്കാതെ കുടിചേ മ് വേഗം

' ഷമീർ ഒറ്റ വലിക്ക് പാൽ മുഴുവൻ കുടിച്ച് ഗ്ലാസ് തിരികെ കൊടുത്തു '

ഷമീർ : എന്നാൽ ഞാൻ ഇറങ്ങുവാ അമ്മച്ചി ഇനിയും വൈകിയാൽ സ്കൂളിലെത്താൻ വൈകും

അമ്മച്ചി: എന്നാൽ മോൻ ഉറങ്ങിക്കോ വൈകാൻ നിക്കണ്ട. നിന്റെ ടീച്ചർ ഇപ്പോഴും ഇറങ്ങിയിട്ടില്ല അവൾക്ക് ഈയിടെയായി ഒരുക്കം ഇത്തിരി കൂടുതലാ. മുമ്പ് ഇങ്ങനെയൊന്നും ആയിരുന്നില്ല സാധാരണ രൂപത്തിൽ അങ്ങ് പോകും ഇപ്പോ കുറച്ചുനാളുകളായി ആളാകെ മാറിപ്പോയി ഞാനൊന്നും പറയാൻ നിൽക്കാറില്ല അവൾ ഒരുങ്ങി പോകുന്നത് കാണാനാ എനിക്കിഷ്ടം. ഇപ്പോ വണ്ടി പഠിക്കണമെന്ന് പറഞ്ഞപ്പോഴും ഞാൻ ഒന്നും പറഞ്ഞില്ല. ഒരു വിദ്യ അല്ലേ പഠിക്കട്ടെ അറിഞ്ഞിരിക്കുന്നത് നല്ലതല്ലേ മാത്രവുമല്ല ഇങ്ങനെ ഓരോരോ ആക്ടിവിറ്റീസ്സിൽ ഏർപ്പെടുമ്പോൾ അവളൊന്നും കൂടി ഉണർന്ന് ആക്ടീവ് ആകുമല്ലോ എന്നൊക്കെ കൊണ്ടാ ഒന്നും പറയാതിരുന്നത്

ഷമീർ : ബീന മിസ്സിന് ചെറിയൊരു ഭയം ഉണ്ട് വണ്ടി ഓടിക്കുമ്പോൾ ആദ്യായിട്ടല്ലേ അതിന്റെ ആണ്. അത് ഞാൻ മാറ്റിക്കോളാം ബീന ടീച്ചറെ കൊണ്ട് ഞാൻ നന്നായി വണ്ടിയോടിക്കാൻ

💬 Comments

View all comments