Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]
കേട്ടപ്പോൾ തുടങ്ങിയതാ നിനക്ക് ഈ പരവേശവും അടങ്ങിയിരിക്കാൻ പറ്റാത്ത അവസ്ഥ. അംബിക ടീച്ചറെ കാണുമ്പോൾ നീ എന്താ ഉദ്ദേശിക്കുന്നത് എല്ലാം സത്യമാണെന്ന് തുറന്നു ചോദിക്കാൻ പോവുകയാണോ അല്ലെങ്കിൽ ഷമീറിൽ നിന്ന് ഞാൻ എല്ലാം അറിഞ്ഞു എന്ന് പറയാൻ പോവുകയാണോ? നമ്മളോടുള്ള വിശ്വാസത്തിന്റെ പുറത്താണ് ഷമീർ എല്ലാം തുറന്നു പറഞ്ഞത് അത് നമ്മളായി തന്നെ തകർത്താൽ വലിയ നഷ്ടം നമുക്ക് തന്നെയാണ് ഉണ്ടാവുക അത് ഓർമ്മ ഉണ്ടായാൽ കൊള്ളാം!
ഹേമ ടീച്ചർ :ശോ, ഈ ഗീതയുടെ ഒരു കാര്യം ഇതെല്ലാം അംബിക ടീച്ചറോട് തുറന്നു ചോദിക്കാനും പറയാനും പറ്റിയ കാര്യമല്ലേ ഞാൻ അങ്ങനെ വല്ലതും ചെയ്യുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? എനിക്കെല്ലാം ഓർമ്മയുണ്ട് ഞാൻ ഒരു വിശ്വാസവും തകർക്കില്ല അതുപോരെ പിന്നെ നീ പറഞ്ഞതൊക്കെ ശരിയാണ് എനിക്ക് അംബിക ടീച്ചറുടെ കാര്യം പെട്ടെന്ന് കേട്ടപ്പോൾ വിശ്വസിക്കാൻ പറ്റാത്തതിന്റെതായ പരവേശം ഒക്കെയുണ്ട് അതിന്റേതായ ഒന്ന് രണ്ട് ചെറിയ ചെറിയ തട്ടൊക്കെ ഞാൻ അംബിക ടീച്ചർക്ക് കൊടുക്കണം എന്നുണ്ട് അവളും മാത്രം എല്ലാം ഉള്ളിലൊളിപ്പിച്ചു പുറമെ നല്ല ശീലാവതി ചമഞ്ഞു നടക്കുന്നു അത് കാണുമ്പോൾ എനിക്ക്
ഗീത ടീച്ചർ :മം, ഹേമേ നിന്റെ ഈ നാക്ക് ഒന്നടക്കി നിർത്തിയാൽ മതി പിന്നെ കുഴപ്പമൊന്നും ഉണ്ടാകില്ല നിന്നെ സംരക്ഷിക്കാൻ വേണ്ടി നിന്റെ വാക്കുകൾക്ക് എനിക്ക് മറുപടി നൽകേണ്ടതായിട്ട് നീ ചോദിക്കുമ്പോൾ പലപ്പോഴും വന്നിട്ടുണ്ട് അല്ലാതെ ഞാൻ അറിഞ്ഞു ഇഷ്ടപ്പെട്ട് പറയുന്നതൊന്നുമല്ല ഒന്നു
( അപ്പോഴേക്കും അംബിക ടീച്ചർ സ്റ്റാഫ് റൂമിൽ എത്തി )
അംബിക ടീച്ചർ : രാവിലെ തന്നെ രണ്ടാളും എന്തോ കാര്യമായ
💬 Comments
View all comments