0%

Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]

Author : TBS Read All Parts 16.8K

: അതൊന്നുമല്ല ബീനയുടെ മുഖത്ത് ഇന്ന് നല്ല പ്രസാദവും,സന്തോഷവും ഒക്കെ ഉണ്ട് ഇങ്ങനെ സന്തോഷമുള്ള ഒരു മുഖത്തോടെയാണ് മുമ്പൊക്കെ ഞാൻ ബീനയെ കണ്ടിട്ടുള്ളത് അവളെ കാണുന്ന കാലം മുതലേ അവൾ ഇങ്ങനെയായിരുന്നു നല്ല സന്തോഷമുള്ള ഒരു ചിരിയും നല്ല ഉണർവോടെയും. അതിന്ന് ആ മുഖത്ത് നല്ലതുപോലെ ഉണ്ട് പിന്നെ ഹേമ പറഞ്ഞതുപോലെ ആ സാരിയിലും കൂടി ആയപ്പോൾ മുഖത്തെ തിളക്കം എല്ലാവരെയും ഒന്ന് എടുത്ത് കാണിക്കുന്നുണ്ട്

ഹേമ ടീച്ചർ: എന്റെ അംബിക ടീച്ചറെ ബീന ടീച്ചർ ഈയിടെ ആയിട്ട് ഡ്രസ്സിംഗ് എല്ലാം നന്നായി ശ്രദ്ധിക്കുന്നുണ്ട് പതിവില്ലാതെ. ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ ബീന ടീച്ചർ സ്കൂളിൽ വന്നിരുന്നത് എനിക്ക് തോന്നുന്നത് എന്തോ ഒരു കൽക്കണ്ടം കടിച്ചിട്ടുണ്ട് ആള്

ഗീത ടീച്ചർ: ഹേമേ ആളുകൾ അവരുടെ ഇഷ്ടപ്രകാരം എപ്പോൾ വേണമെങ്കിലും മാറിയെന്ന് വരാം അതിന് പ്രത്യേകിച്ച് കാരണമുണ്ടായിക്കൊള്ളണമെന്നില്ല

അംബിക ടീച്ചർ : അതെ ആ പറഞ്ഞതാ ശരി. ഓരോരുത്തരുടെ മനസ്സ് എപ്പോ വേണമെങ്കിലും മാറാം അവരവരുടെ മനസ്സ് അവർക്കല്ലേ അറിയൂ നമുക്ക് അതു തുറന്നു കാണാൻ പറ്റില്ലല്ലോ.....

ഹേമ ടീച്ചർ : അംബിക ടീച്ചർ ഈ പറഞ്ഞതാ സത്യം. ഓരോരുത്തരുടെ മനസ്സ് എപ്പോ വേണമെങ്കിലും ചഞ്ചലപ്പെട്ട് തെറ്റൊന്നു കരുതിയിരുന്നത് ചെയ്യാൻ പാടില്ല എന്ന് വിശ്വസിച്ചിരുന്നതെല്ലാം ചെയ്യുന്നതിലും ജീവിതത്തിൽ നടത്തിക്കൊണ്ടു പോകുന്നതിലും കുഴപ്പമില്ല ആരും അറിയില്ല എന്ന ധൈര്യവും, വിശ്വാസവും ലഭിച്ചാൽ പിന്നെ അവരുടെ മനസ്സിൽ അതൊരു തെറ്റായിരിക്കില്ല മറിച്ച് ജീവിതത്തിലെ ആവശ്യമെന്ന് കരുതി മനസ്സിനെ പൂർണ്ണമായി മാറ്റി അതിനോടൊപ്പം സദാസജ്ജമായി നിൽക്കും പിന്നെ അംബിക ടീച്ചർ നേരത്തെ പറഞ്ഞ പോലെ

💬 Comments

View all comments