Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]
അവൻ പറഞ്ഞതെല്ലാം സത്യം തന്നെയാണ് ഇന്നലെ അംബിക ടീച്ചർ അവനോടൊപ്പം ഒന്നിനും എതിർക്കാതെ എല്ലാറ്റിനും സഹകരിച്ച് കൂടെ നിന്നിട്ടുണ്ട്. ഇനിയും ചോദിച്ചാൽ ഓരോന്ന് പറഞ്ഞ് അംബിക ടീച്ചർ ഉരുണ്ട് കളിച്ചെന്നു വരും അതുകൊണ്ട് ഇനി ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കേണ്ട പറഞ്ഞത് വിശ്വസിച്ചു എന്ന മട്ടിലിരിക്കാം"
ബീന മിസ്സ് : എന്നിട്ട് തലവേദന എല്ലാം ഇപ്പോ മാറിയോ?
അംബിക ടീച്ചർ : ആ അത് രാവിലെ ഉറങ്ങി എഴുന്നേറ്റപ്പോൾ മാറി
" അംബിക ടീച്ചർ ബസ്സിൽ കണ്ട ഒരു പയ്യനുമായി എല്ലാറ്റിനും സഹകരിച്ച് കൂടെ നിന്നു എന്ന് ബോധ്യപ്പെട്ടതും അത് മനസ്സിനെ ഉൾക്കൊള്ളാൻ കഴിയാതെ അവരോടുള്ള ഇഷ്ടവും, സ്നേഹത്തിനും, വിശ്വാസത്തിനും എല്ലാം മനസ്സിൽ വിള്ളൽ ഉണ്ടാക്കി. വൃത്തികെട്ട ബംഗാളി പയ്യൻ പറഞ്ഞതൊന്നും വിശ്വസിക്കാതെ നുണയാണെന്ന് ഉറച്ചു വിശ്വസിച്ചുകൊണ്ട് അംബിക ടീച്ചറുടെ മേൽ ഉണ്ടായിരുന്നത്ര വലിയ വിശ്വാസം മനസ്സിൽ തകർന്നുവീഴാൻ വലിപ്പമുള്ള വിള്ളൽ ആയിരുന്നു ആ മനസ്സിലുണ്ടാക്കി കൊണ്ടിരുന്നത് ഒന്നും മിണ്ടാതെ മൗനമായിരുന്നു ചിന്തിക്കുന്ന ബീന മിസ്സിന്റെ മുഖത്ത് നോക്കി "
അംബിക ടീച്ചർ : ഏയ് എന്താ ഈ ആലോചിക്കുന്നത് ക്ലാസ്സിൽ പോകുന്നില്ലേ!
' ചിന്തയിൽ നിന്ന് ഉണർന്നുകൊണ്ട് '
ബീന മിസ്സ് : ഹ ഞാനിതാ ഇറങ്ങുകയാ
'ബീന ടീച്ചർ പുസ്തകം എടുത്ത് സ്റ്റാഫ് റൂമിൽ നിന്ന് ഇറങ്ങി നേരെ വരാന്തയിലൂടെ ക്ലാസിലോട്ട് നടന്നു നീങ്ങുമ്പോൾ ആരെയും ജീവിതത്തിൽ കണ്ണുമടച്ച് വിശ്വസിക്കരുത് അങ്ങനെ ചെയ്താൽ ഇങ്ങനത്തെ വിഷമങ്ങൾ നേരിടേണ്ടി വരും പക്ഷേ ഞാനും ഇതുപോലെ ഒരു ചെറുക്കന്റെ കൂടെ ആണല്ലോ കുറച്ചു മാസങ്ങൾ ആയിട്ടുള്ളത് അങ്ങനെയുള്ളപ്പോൾ അംബിക
💬 Comments
View all comments