Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]
തന്നെ അംബിക ടീച്ചർക്ക് ആളെ മനസ്സിലായത് കൊണ്ട് മുഖം തിരിഞ്ഞു അവനെ നോക്കാതെ മുൻപിലോട്ട് തന്നെ നോക്കി നിന്നു '
ബംഗാളി: എന്താ അംബിക ടീച്ചറെ ഒരു മൈൻഡ് ഇല്ലാത്തത്
അംബിക ടീച്ചർ : എന്റെ കൈവിട് എന്നിട്ടു ഒന്ന് നീങ്ങി നിന്നേ നീ
ബംഗാളി : ഇന്നെന്താ ഇങ്ങനെ? തിക്കി തിരക്കി കഷ്ടപ്പെട്ട് ഞാൻ വന്നിട്ട് നീങ്ങി നിൽക്കാനോ..... ഇങ്ങനെ പോസ് കാണിക്കാതെ അംബിക ടീച്ചറെ.......!
' ഇങ്ങനെ പറഞ്ഞു കൊണ്ട് അവൻ അംബിക ടീച്ചറുടെ വയറിനു മുകളിലൂടെ ചുറ്റിപ്പിടിച്ചു അവന്റെ ചുണ്ടുകൾ അംബികയുടെ കവിളിലോട്ട് അടുപ്പിച്ചതും. പെട്ടെന്നായിരുന്നു അവന്റെ ഷർട്ടിന്റെ പിൻകോളർ യാത്രക്കാർക്കിടയിൽ നിന്ന് ഒരു ബലവിഷ്ടമായ കൈ ഉയർന്നുവന്ന് ചുറ്റിപ്പിടിച്ച് പുറകിലോട്ട് വലിച്ചു എന്നിട്ട് ശക്തിയിൽ ബസ്സിൽ തൂണ് പോലെ കുത്തി നിന്ന കമ്പിയിൽ അവന്റെ തല പിടിച്ച് ഇടിച്ചുകൊണ്ട് അവനെ തിരിച്ചു നിർത്തി അപ്രതീക്ഷിതമായ ആ തലയിടിച്ചിലിൽ വേദന കൊണ്ട് പൊളിഞ്ഞ് അവൻ ഇടതു കൈ തലയ്ക്കു വെച്ചു കണ്ണു തുറന്നു നോക്കുന്നതിനു മുമ്പേ അവന്റെ കരണത്ത് "ഠപേ" എന്ന ഒറ്റ അടിയായിരുന്നു. അപ്പോഴേക്കും അംബികയുടെയും, ബീന ടീച്ചറുടെയും മറ്റു യാത്രക്കാരും എല്ലാവരും ശബ്ദം വന്ന ഭാഗത്തോട്ട് തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് വളരെയേറെ ദേഷ്യത്തോടെ ഷമീർ ആ ബംഗാളിയുടെ കഴുത്തിന് കുത്തിപ്പിടിച്ച് കമ്പിയിൽ ചാരി മേലോട്ട് ഉയർത്തിപ്പിടിച്ചു നിൽക്കുന്നതായിരുന്നു. പെട്ടെന്ന് തന്നെ അവനെ താഴെയിറക്കി വീണ്ടും അവന്റെ കരണത്ത് ഒന്നുകൂടെ ശക്തിയിൽ പൊട്ടിച്ച് ഷമീർ വലത് കാലിന്റെ മുട്ടുമടക്കി ബംഗാളിയുടെ അടിവയർ നോക്കി രണ്ടു തവണ മുട്ട് കയറ്റി കൊണ്ട് അവന്റെ
💬 Comments
View all comments