0%

Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]

Author : TBS Read All Parts 16.8K

തന്നെ

ബീന മിസ്സ്‌ : എനിക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് ആയി തുടങ്ങി

( എന്ന് പറഞ്ഞുകൊണ്ട് ബസ്സിന്റെ ഡോറിനടത്തോട്ട് നീങ്ങി നിന്നു. സ്റ്റോപ്പ് എത്തിയതും ബീന ടീച്ചർ അവിടെ ഇറങ്ങി നേരെ വീട്ടിലോട്ട് നടന്നു. നടന്നു നീങ്ങുമ്പോൾ മനസ്സ് മുഴുവൻ ഇന്ന് ബസ്സിൽ നടന്ന സംഭവങ്ങൾ ഓരോന്നാലോചിച്ചുകൊണ്ട് ബീന ടീച്ചർ വീടിന്റെ ഗേറ്റ് തുറന്നു അകത്തു കയറിയതും ഉമ്മറത്തിരുന്ന് ഫോൺ ചെയ്യുന്ന അമ്മച്ചിയോട് തലയാട്ടി കൊണ്ട് നേരെ ബാഗുമായി മുറിയിൽ ചെന്ന് എല്ലാം ടേബിളിൽ വച്ച് കട്ടിലിൽ വിശ്രമിക്കാൻ ഇരുന്നു)

എന്റെ എല്ലാ പ്രിയ വായനക്കാരോടും തൽക്കാലം ഞാൻ ഈ ഭാഗം ഇവിടെ നിർത്തുകയാണ് വായിച്ചിട്ട് എല്ലാവരും അവരുടെ അഭിപ്രായങ്ങൾ അറിയിക്കണം നിങ്ങളുടെ ലൈക്കും അഭിപ്രായവും ആണ് എന്നെ മുന്നോട്ട് എഴുതാൻ കൂടുതൽ പ്രചോദിപ്പിക്കുന്നതും അത് തീർച്ചയായും നിങ്ങൾ നൽകുമെന്ന് അറിയാം ഓരോ ഭാഗങ്ങളും പോസ്റ്റ് ചെയ്തു കഴിയുമ്പോൾ നിങ്ങളുടെ വിലയേറിയ അഭിപ്രായവും ലൈക്കിനും കാത്തിരിക്കുന്ന എന്നെ ഇപ്രാവശ്യവും നിങ്ങൾ നൽകി കഥയുമായി മുന്നോട്ടുപോകാൻ ഒപ്പമുണ്ടാകുമെന്ന് ഞാൻ ഇഷ്ടപ്പെടുന്ന എന്റെ വായനക്കാർ നിരാശപ്പെടുത്തില്ല എന്ന ബോധ്യത്തോടെ നിങ്ങളുടെ
TBS'

" അടുത്തത് ശരത്തിന്റെ അമ്മ ആ കഥയുടെ പണിപ്പുരയിലാണ് പലരും കാത്തിരിക്കുന്നു ഉണ്ടെന്ന് എനിക്കറിയാം ഞാൻ നിങ്ങളെ ആരെയും മറന്നിട്ടില്ല അതു ഉടനെ ഉണ്ടാകും കൂടാതെ മനസ്സിൽ മറ്റു പല കഥകളും ഉണ്ട് അതെല്ലാം നിങ്ങളുടെ മുമ്പിൽ എത്തിക്കാൻ കഴിയും എന്ന ഉറപ്പോടെ എന്റെ തൂലിക മുന്നോട്ടു ചലിക്കുന്നുണ്ട് അതിന് നിങ്ങളെല്ലാവരും കൂടെ കാണുമല്ലോ ..... So please wait

💬 Comments

View all comments