0%

Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]

Author : TBS Read All Parts 16.1K

സ്കൂളിൽ എത്തി സ്റ്റാഫ്‌ റൂമിൽ തന്റെ സീറ്റിൽ പോയിരുന്നു )

ഗീത ടീച്ചർ : ഗുഡ്മോർണിംഗ് ബീന

ബീന മിസ്സ്‌ : ആ ഗുഡ് മോർണിംഗ് എവിടെ ഹേമ?

ഗീത ടീച്ചർ : ഹെഡ്മാസ്റ്ററെ കാണാൻ പോയതാ . നിന്റെ ഡ്രൈവിംഗ് പഠിത്തം തുടങ്ങിയോ?

ബീന മിസ്സ്‌ : ആ ഇന്ന് രാവിലെ തുടങ്ങി ഷമീർ വന്നിരുന്നു വണ്ടിയുമായി

ഗീത ടീച്ചർ : അപ്പോ നിന്റെ വണ്ടി ഇന്ന് സ്റ്റാർട്ട് ആയി അല്ലേ?

( അപ്പോഴേക്കും ഹേമ ടീച്ചറും,അംബിക ടീച്ചറും കൂടി സ്റ്റാഫ് റൂമിലോട്ട് കടന്നുവന്നു )

ഹേമ ടീച്ചർ: ഏതു വണ്ടിയാ രണ്ടാളും കൂടി സ്റ്റാർട്ട് ആക്കിയത്

( പെട്ടെന്ന് കടന്നുവന്ന് ചോദിച്ചതുകൊണ്ട് എന്ത് പറയണം എന്ന് അറിയാതെ ബീന ടീച്ചർ ഗീതയെ നോക്കി)

ഗീത ടീച്ചർ : ജീവിത വേണ്ടിയാ ഹേമേ അത് വിചാരിച്ചത് പോലെ ഒന്നും ഓടുന്നില്ല എത്ര സ്റ്റാർട്ട് ആക്കിയിട്ടും

ഹേമ ടീച്ചർ : ഹോ നിങ്ങൾക്കൊക്കെ അതിനെന്താ പ്രശ്നം നിങ്ങടെയൊക്കെ വണ്ടി ഓടിക്കാൻ ഒപ്പം ഭർത്താക്കന്മാർ ഇല്ലേ എന്നെപ്പോലെ അല്ലല്ലോ എന്നിട്ടാണോ ജീവിത വണ്ടി മുന്നോട്ട് പോകാൻ ബുദ്ധിമുട്ട്

അംബിക ടീച്ചർ : ഭർത്താക്കന്മാർ ഉണ്ടായിട്ടും ജീവിതത്തിലെ ചില രംഗങ്ങളിൽ ഒന്നും സപ്പോർട്ട് നൽകാനും ജീവിതത്തിലെ ചില ആവശ്യങ്ങൾ കണ്ടറിഞ്ഞ് നിറവേറ്റി തരാനും അവർക്കും കൂടി വേണ്ടേ ഒരു താൽപര്യം പിന്നെ എങ്ങനെ മുന്നോട്ടുപോവാനാ

ഹേമ ടീച്ചർ : അപ്പോൾ എന്റെ ജീവിതം തന്നെയാ നിങ്ങളെക്കാൾ മുന്നിൽ ആ വണ്ടിയുടെ എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞ് നല്ലതുപോലെ നിറവേറ്റി തരാൻ ഇവിടെ

💬 Comments

View all comments