Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]
എനിക്ക് നിന്നോട് വല്ലതും മറച്ചു പിടിക്കേണ്ട കാര്യമുണ്ടോ?
ഹേമ ടീച്ചർ : ഇല്ല, അതുകൊണ്ടല്ലേ ഉള്ളത് ഉള്ളതുപോലെ പറയാൻ പറയുന്നത്
ഷമീർ : അംബിക ടീച്ചറുമായി എനിക്കൊന്നുമില്ല എന്നു പറഞ്ഞത് കള്ളം ആണെങ്കിൽ നീ അങ്ങ് തെളിയിക്ക്
ഹേമ ടീച്ചർ : ഇപ്പോൾ നീ പറഞ്ഞതെല്ലാം വെച്ച് തെളിയിച്ചു കാണിച്ചു തരട്ടെ
ഷമീർ : ആ തെളിയിക്ക്
ഹേമ ടീച്ചർ : അതേ, മോൻ ആദ്യം പറഞ്ഞത് എന്താ! മറ്റാൾക്ക് ഭർത്താവ് ഇപ്പോൾ നാട്ടിലെ ബ്രാഞ്ചിൽ ആണ് ജോലി ചെയ്യുന്നത് എന്നല്ലേ?
അംബിക ടീച്ചറുടെ ഭർത്താവും ഇപ്പോൾ നാട്ടിലെ ബ്രാഞ്ചിൽ തന്നെയല്ലേ ജോലി ചെയ്യുന്നത്. നീ പറഞ്ഞ പേരും പറഞ്ഞ ഇതും വെച്ച് നോക്കുമ്പോൾ ആ ഒരുത്തി അംബികയാണെന്ന് എനിക്കുറപ്പായതാ ആദ്യം നീ ബ്രാഞ്ചിന്റെ കാര്യം പറഞ്ഞപ്പോൾ എനിക്കൊരു ചെറിയ ഡൗട്ട് തോന്നിയിരുന്നു അംബിക ആയിരിക്കുമോ എന്ന്? നീയായിട്ട് പേര് പറഞ്ഞപ്പോൾ അതും മാറി കിട്ടി
' ഇതെല്ലാം കേട്ടപ്പോൾ ഹേമ ടീച്ചർ എല്ലാം കൂട്ടിവായിച്ച് മനസ്സിലാക്കി കഴിഞ്ഞു ഇനി രക്ഷപ്പെടാൻ എന്ത് പറയും അല്ലെങ്കിൽ എങ്ങനെ ഹേമ ടീച്ചർക്ക് പിടികൊടുക്കാതെ ഇരിക്കാൻ പറ്റും അതിനു വാക്കുകളോ ഒന്നും കിട്ടാതെ വന്നപ്പോൾ കണ്ണുകൾ അടച്ച് നെറ്റിക്ക് കൈ കൊടുത്തു ചൊറിഞ്ഞു കൊണ്ട് നിന്നു '
ഹേമ ടീച്ചർ : നി പറഞ്ഞതെല്ലാം സത്യമാണ് ശരിയാണെന്ന് പൂർണ്ണമായി ഉറപ്പിക്കാൻ പറയാൻ വാക്കുകൾ കിട്ടാതെയുള്ള ഈ എക്സ്പ്രഷൻ തന്നെ മതിയെടാ മോനെ എടാ കള്ള കാമ കുട്ടാ ഇനി നിനക്ക് എന്താ പറയാനുള്ളത്
' തെളിവോടെ പിടികൂടിയ ഹേമ ടീച്ചറുടെ
💬 Comments
View all comments