Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]
സമാധാനമായല്ലോ? ഇനിയും നമ്മൾ ഇവിടെ നിന്നാൽ ശരിയാവില്ല വേഗം റൂം പൂട്ടി ഇറങ്ങാം.ആദ്യം ഞാൻ പോകാം അതിനുശേഷം നീ റൂം പൂട്ടി വന്നാൽമതി
' ഷമീർ ഹേമ ടീച്ചറെ തടഞ്ഞുകൊണ്ട് '
ഷമീർ : പോകാം അതിനു മുന്നേ ഒരു കാര്യം! ഞാനും അംബിക ടീച്ചറും ആയി ഉള്ളത് പുറത്താരോടും പറയരുത് സ്റ്റാഫ് റൂമിൽ ഇരിക്കുമ്പോൾ അംബിക ടീച്ചർക്ക് സംശയം കൊടുക്കുന്ന തരത്തിലുള്ള ഒരു സംസാരവും ഉണ്ടാവാതെ നോക്കണം
ഹേമ ടീച്ചർ: അത്രയും മതിയോ? സ്കൂളിലെ മൈക്ക് സെറ്റിലൂടെ എല്ലാവരെയും വിളിച്ച് അറിയിക്കാൻ പറ്റുന്ന കാര്യമാണല്ലോ അംബിക വലിയ പതിവ്രത ചമഞ്ഞ് ഇവിടെ കാട്ടിക്കൂട്ടുന്നത്. അവളുടെപെരുമാറ്റം വച്ചുനോക്കുമ്പോൾ ഇങ്ങനെയൊക്കെ നടക്കുന്നവളാണെന്ന് ആരും വിശ്വസിക്കില്ല അത്രയ്ക്കു നല്ല ഷീലാവതി ചമേൽ അല്ലേ എല്ലാവരുടെയും മുന്നിൽ. പുറത്താരും അറിയില്ല എന്ന വിശ്വാസത്തിൽ അല്ലേ അവൾ നിന്റെ മുന്നിൽ വരുന്നത് നീയായിട്ട് ഉണ്ടാക്കി എടുത്ത ആ വിശ്വാസം ഞാനായിട്ട് അംബിക ടീച്ചറുടെ മനസ്സിൽ നിന്ന് തകർക്കില്ല.അത് മറ്റൊന്നും കൊണ്ടല്ല എനിക്ക് ഇ സ്കൂളിൽ അംബിക ടീച്ചറാണ് ജോലി വാങ്ങിച്ചു തന്നതുകൊണ്ട്. നീ എനിക്ക് അത്രമേൽ പ്രിയപ്പെട്ടതായതു കൊണ്ടും പക്ഷേ ഞാനിതെല്ലാം ഗീത ടീച്ചറോട് പറയും അവളോട് മാത്രം.
ഷമീർ : ഹാവൂ!!!!! സമാധാനമായി ഞാൻ ഹേമ ടീച്ചറെ ഒന്ന് ഓർമ്മിപ്പിച്ച് എന്നേയുള്ളൂ അറിയാതെ പോലും വായിൽ നിന്ന് പുറത്തു പോകരുതെന്ന്. ഗീത അറിഞ്ഞാലും സാരമില്ല അവൾ എന്റേതല്ലേ. ഇനി ഇവിടെ നിൽക്കണ്ട പൊയ്ക്കോളൂ
ഹേമ ടീച്ചർ പോകും മുന്നേ ഷമീർ ഒന്നുകൂടി ഹേമ ടീച്ചറെ കെട്ടിപ്പിടിച്ച് ഇരു കവിളിലും മാറിമാറി ചുംബിച്ചു.
💬 Comments
View all comments