0%

Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]

Author : TBS Read All Parts 7999

തോന്നി അതാ ചോദിച്ചത്

ബീന മിസ്സ്‌ : അമ്മച്ചി സ്കൂളിൽ പഠിക്കാൻ ആയിട്ട് അത്യാവശ്യം മെനയ്ക്ക് വരുന്നത് അവനെ ഉള്ളൂ. എനിക്ക് അവനെക്കൊണ്ട് ക്ലാസ്സിൽ വലിയ തലവേദനയും ഉണ്ടായിട്ടില്ല. ഇത് മുമ്പ് ഞാൻ അമ്മച്ചിയോട് പറഞ്ഞിരുന്നതാ

അമ്മച്ചി: മം, പറഞ്ഞിരുന്നു പക്ഷേ ഞാൻ ഇത്ര നല്ലൊരു കുട്ടിയായിരിക്കും എന്ന് കരുതിയില്ല. ഇനിമുതൽ രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിപ്പിചേ ഞാൻ അവനെ വിടുകയുള്ളൂ ഒന്നുമില്ലെങ്കിലും ഒരു ചെറുക്കാൻ നമ്മുടെ കാര്യത്തിന് അതിരാവിലെ വരുന്നതല്ലേ

ബീന മിസ്സ് : അമ്മച്ചി അങ്ങനെ നിർബന്ധം വെക്കുകയോന്നും വേണ്ട. അതിന്റെ ആവശ്യമൊന്നും നമുക്കില്ല

അമ്മച്ചി: അങ്ങനെയല്ല മോളെ നമ്മുടെ വീട്ടിലോട്ട് ആയിട്ട് വരുമ്പോൾ നമ്മൾ പാലിക്കേണ്ട ചില മര്യാദകൾ ഉണ്ട്. അത് നമ്മൾ മറന്നു പോകരുത് ഇന്നു തന്നെ രാവിലെ അവന് നല്ല വിശപ്പുണ്ടായിട്ടും കഴിച്ചെന്നു വരുത്തി എഴുന്നേറ്റതാ എനിക്കത് അവന്റെ മുഖം കണ്ടപ്പോഴേ മനസ്സിലായി

ബീന മിസ്സ്‌ : ഞാൻ പറഞ്ഞെന്നേയുള്ളൂ അമ്മച്ചിക്ക് രാവിലെ ഞാനും കൂടി അടുക്കളയിൽ ഇല്ലാതെ ആകുമ്പോൾ എല്ലാറ്റിനും ബുദ്ധിമുട്ടാകും അതുകൊണ്ട് ജോലിഭാരം കൂട്ടണ്ട എന്ന് കരുതിയ പറഞ്ഞത് ഇനി അമ്മച്ചിയുടെ ഇഷ്ടം അങ്ങനെയാണെങ്കിൽ അതുപോലെ നടക്കട്ടെ ഞാൻ ഷമീറിനോട് പറയാം ഇനിയെന്നും രാവിലെ ഇവിടെനിന്ന് ബ്രേക്ഫാസ്റ്റ് കഴിച്ചിട്ട് പോയാൽ മതിയെന്ന്

അമ്മച്ചി: എനിക്ക് രാവിലെ നീ അടുക്കളയിൽ ഇല്ലെങ്കിലും ഒരു ബുദ്ധിമുട്ടുമില്ല മോൾ അങ്ങനെ കരുതണ്ട. അല്ല സ്കൂളിൽ അവനു നിന്നെ പേടിയുണ്ടോ?

ബീന മിസ്സ്‌ : ഉണ്ട്, അതില്ലാതിരിക്കുമോ ഞാൻ അവന്റെ ടീച്ചർ അല്ലെ! പിന്നെ സ്കൂളിൽ സൗമ്യമായി നിന്നാൽ ശരിയാവില്ല ഇവന്മാർ എല്ലാം കൂടി തലേ കേറും

അമ്മച്ചി: അ, അതു പറ വെറുതെയല്ല ആ ചെറുക്കന് രാവിലെ ഇവിടെ വന്നുപോകുന്നത് വരയ്ക്കും ആരെയോ പേടിക്കുന്നത് പോലെ എനിക്ക് തോന്നിയത്. എന്തിനാ മോളെ ഇങ്ങനത്തെ നല്ല കുട്ടികളോട് പേടിപ്പിക്കുന്ന രീതിയിൽ പെരുമാറുന്നത് അവരോടെല്ലാം സ്നേഹത്തോടെ പെരുമാറി കൂടെ നിനക്ക് അപ്പോ അവർക്ക് തിരിച്ചു നിന്നോട് സ്നേഹം അല്ലെ ഉണ്ടാകൂ

ബീന മിസ്സ്‌ :മം ഉവ്വ് ഉവ്വ് ഇവന്മാരോടൊക്കെ അയഞ്ഞുകൊടുത്ത് സ്നേഹത്തോടെ പെരുമാറിയാൽ ഇപ്പോഴുള്ള അനുസരണയും,

💬 Comments

View all comments