0%

Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]

Author : TBS Read All Parts 8086

റോഡിലോട്ട് ഷമീറിനോടൊപ്പം വണ്ടിയിൽ വിട്ടു. റോഡിൽ എത്തിയതും ബീന ടീച്ചർ മുന്നിലിരിക്കാൻ വേണ്ടി വണ്ടിയിൽ നിന്ന് ഇറങ്ങിയതും )

ഷമീർ : ഇന്നലെ ഞാൻ പറഞ്ഞു തന്നതെല്ലാം ബീന ടീച്ചർക്ക് ഓർമ്മയുണ്ടല്ലോ ഒന്നും മറന്നു പോയിട്ടില്ലല്ലോ?

ബീന മിസ്സ്‌ : ഇല്ല, അങ്ങനെ മറക്കാൻ മാത്രം ഒന്നും പഠിപ്പിച്ചിട്ടില്ലല്ലോ ഇന്നലെ

ഷമീർ : ഞാൻ മിസ്സിനെ കുറേശ്ശെ മാത്രമേ പഠിപ്പിക്കുകയുള്ളൂ കാരണം മിസ്സിന് ഒരു സൈക്കിൾ ചവിട്ടാൻ കൂടി അറിയാത്ത ആളാണ് അങ്ങനെയൊരു വ്യക്തി ആകുമ്പോൾ എനിക്ക് നല്ലവണ്ണം ശ്രദ്ധിക്കാനുണ്ട് പഠിപ്പിച്ചു തരുമ്പോൾ

'ബീന ടീച്ചർ അവനെ ഒന്ന് നോക്കി നേരെ വണ്ടിയുടെ മുന്നിൽ കയറിയിരുന്നു '

ഷമീർ : കാൽ അകത്തി ചവിട്ടി പിടിച്ചിരിക്കണേ

ബീന മിസ്സ് : ഞാൻ അങ്ങനെ തന്നെയാണ് വണ്ടി ചവിട്ടി പിടിച്ചിരിക്കുന്നത്

ഷമീർ :വൗ, ഇനി വരുമ്പോൾ എന്നും ഇങ്ങനെ മുടി വട്ടത്തിൽ ചുറ്റി മണ്ടയ്ക്ക് താഴെയായി ആ മുടി വട്ടം വെച്ച് ഇളകാതെയും, അഴിഞ്ഞു വീഴാതെയും ഇരിക്കാനായി ഇതിന്റെ നാല് സൈഡിലും സ്ലൈഡുകൾ കുത്തിവെച്ച് മനോഹരമാക്കിയിട്ടുള്ള ഈ ഹെയർ സ്റ്റൈലിൽ വന്നാൽ മതി. ഈ ഹെയർ സ്റ്റൈലിൽ മിസ്സിനെ കാണാൻ നല്ല ഭംഗിയുണ്ട് മാത്രവുമല്ല ഇങ്ങനെ മുടി കെട്ടി വെക്കുമ്പോൾ അത് കാറ്റിലാടി എന്റെ മുഖത്ത് അടിച്ച് ശല്യപ്പെടുത്തുന്നു ഒന്നുമില്ല ഇന്നലത്തെപ്പോലെ. എനിക്ക് പിന്നിൽ നല്ല ഫ്രീയായിട്ട് ഇരിക്കാൻ പറ്റുന്നുണ്ട് ഈ ഹെയർ സ്റ്റൈൽ മിസ്സിന് നന്നായി ചേരുന്നതുകൊണ്ട് ബീന മിസ്സിനെ ഈ ഹെയർ സ്റ്റൈൽ കാണാൻ ഒരു പ്രത്യേക ചന്തമാണ് എനിക്ക് വീട്ടിൽ വെച്ച് ബീന മിസ്സിനെ കണ്ടപ്പോഴേ അത് തോന്നിയതാ പക്ഷേ അത് ഹെയർ സ്റ്റൈൽ കൊണ്ടുള്ള മാറ്റമാണന്ന് ഇപ്പോഴാ മനസ്സിലായത് ഹെയർ സ്റ്റൈൽ മാറിയതോടെ ബീന മിസ്സിനെ കാണാൻ വേറൊരു ലുക്ക് ആയിട്ടുണ്ട്

' ഷമീർ തന്റെ സൗന്ദര്യത്തെക്കുറിച്ച് വർണ്ണിച്ച് പറഞ്ഞപ്പോൾ മനസ്സിൽ ഇഷ്ടപ്പെട്ടു സുഖിച്ചെങ്കിലും അതിന്റെ യാതൊരു ഭാവമാറ്റം മുഖത്ത് കാണിക്കാതെ '

ബീന മിസ്സ്‌ : ഷമീർ സ്കൂളിൽ വരുന്നത് പഠിക്കാനാണോ അതോ ടീച്ചർമാരുടെ ഭംഗി നോക്കാൻ ആണോ? ഇതിലേതിനാ നീ വരുന്നത്?

💬 Comments

View all comments