Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]
ഇന്ന് നടന്നതിനെക്കുറിച്ച് എല്ലാം അയ വർക്കി കൊണ്ടിരിക്കുമ്പോൾ ആയിരുന്നു പ്രതീക്ഷിച്ചുകൊണ്ടിരുന്ന കാമദേവന്റെ മെസ്സേജിന്റെ നോട്ടിഫിക്കേഷൻ സൗണ്ട് കേട്ട് ചിന്തയിൽ നിന്ന് ഉണർന്നത്)
ഷമീർ : അത്താഴം കഴിക്കുകയാണോ?
ബീന മിസ്സ് : അല്ല, കഴിച്ച് കഴിഞ്ഞു ഞാനിപ്പോൾ ബെഡ്റൂമിൽ ആണ്
ഷമീർ : അപ്പോ പറ രാവിലത്തെ വിശേഷങ്ങൾ ഒക്കെ കേൾക്കട്ടെ
ബീന മിസ്സ് : ഞാൻ ഇന്നലെ പറഞ്ഞില്ലായിരുന്നോ ഷമീർ രാവിലെ വണ്ടി കൊണ്ടുവരുമെന്ന്. അവൻ വന്നു എന്നിട്ട് ഞങ്ങൾ വണ്ടിയുമായി ഇവിടെ അടുത്തുള്ള റോഡിലോട്ട് പോയി
ഷമീർ : എന്നിട്ട് എങ്ങനെ ഉണ്ടായിരുന്നു പഠിത്തത്തിന്റെ തുടക്കം പേടിയുണ്ടായിരുന്നോ?
ബീന മിസ്സ് : എനിക്ക് പേടിയൊന്നും ഉണ്ടായിരുന്നില്ല എന്തിനാ പേടിക്കുന്നത് ഞാൻ നല്ല കൂൾ ആയി തന്നെയാ വണ്ടി ഇരുന്നത്
ഷമീർ : പക്ഷേ കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നിയില്ലല്ലോ?
ബീന മിസ്സ് : കണ്ടിട്ടോ?
ഷമീർ : അതേ, നീ വണ്ടി ഓടിക്കുന്നത് കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നിയില്ല എന്ന് ഞാൻ പറഞ്ഞത്
ബീന മിസ്സ് : അതിന് കാമദേവൻ ഞാനും ഷമീറും വണ്ടിയുമായി പോകുന്നത് എപ്പോ കണ്ടു ആ റോഡിൽ ആരും തന്നെ അങ്ങനെ ഉണ്ടായിരുന്നില്ലല്ലോ? പിന്നെ എങ്ങനെ കാണാനാ വെറുതെ നുണ പറയാൻ നോക്കണ്ട എന്റെ ഉള്ളറിയാൻ
ഷമീർ : ഞാൻ നുണ പറഞ്ഞതൊന്നും അല്ല വിശ്വാസമായില്ലെങ്കിൽ ദേ കണ്ടു നോക്ക്
' ഇതു പറഞ്ഞുകൊണ്ട് രാഹുൽ ഷൂട്ട് ചെയ്തെടുത്ത വീഡിയോ അതിൽ ഷമീർ നാക്ക് നീട്ടുന്നതും മറ്റുമെല്ലാം എഡിറ്റ് ചെയ്ത് ബീന ടീച്ചർക്ക് അയച്ചുകൊടുത്തു . വീഡിയോ കണ്ടതും'
ഷമീർ
💬 Comments
View all comments