Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]
അതോ, കാമദേവന് അറിയാലോ ഞാൻ ആദ്യമായിട്ടല്ലേ വണ്ടിയുമായി റോഡിൽ ഇറങ്ങുന്നത്. അതിന്റെ എല്ലാ ടെൻഷനും ചെറിയ ഭയവും കലർന്ന ഒരു പ്രത്യേക മാനസികാവസ്ഥയിൽ ആയിരുന്നു എന്റെ മനസ്സ് അപ്പോൾ. ആ സമയത്ത് അവൻ പറയുന്നത് എല്ലാം വണ്ടിയെക്കുറിച്ചും, ഡ്രൈവിങ്ങിനെക്കുറിച്ചുമുള്ള കാര്യങ്ങൾ മാത്രമാണെന്ന് കരുതി ഞാൻ മറ്റൊന്നും ചിന്തിക്കാതെ അവൻ പറയുന്നത് ശ്രദ്ധാപൂർവ്വം കേട്ടു നിന്നു. പിന്നീട് എന്റെ മനസ്സിലെ ടെൻഷൻ ഒരല്പം കുറഞ്ഞൊന്ന് മനസ്സ് ശാന്തമായപ്പോഴാണ് ഷമീർ പറയുന്നതെല്ലാം യഥാർത്ഥത്തിൽ ശരിക്കും ശ്രദ്ധിച്ചു തുടങ്ങിയത്. ആ സമയം എനിക്ക് ചെറിയ സംശയം തോന്നി തുടങ്ങിയിരുന്നു അവൻ ഉള്ളിൽ എന്തെങ്കിലും അർത്ഥം വെച്ച് ആണോ പറയുന്നത് എന്ന്
ഷമീർ : എന്നിട്ടെന്തേ അവനോട് ചോദിക്കാതെ ഇരുന്നത്.
ബീന മിസ്സ് : അത് എനിക്കുറപ്പില്ലല്ലോ എന്റെ സംശയം മാത്രമാണെങ്കിൽ അവനോട് എങ്ങനെയാ ചോദിക്കുക പിന്നെ കാമദേവനും, ഗീത ടീച്ചറും ഒക്കെയല്ലേ പറഞ്ഞത് എന്റെ സ്വഭാവം പുറത്തെടുത്ത് ടീച്ചർ ചമയാൻ നിൽക്കരുത് മര്യാദയ്ക്ക് അടങ്ങി ഒതുങ്ങി നിന്നോണം എന്നെല്ലാം അതുകൊണ്ട് ഞാനൊന്നും കണ്ടില്ല, കേട്ടില്ല എന്ന മട്ടിൽ ശ്രദ്ധിക്കാത്ത പോലെ നിന്നു. അല്ലാതെ എനിക്ക് മനസ്സിലാവാഞ്ഞിട്ടൊന്നുമല്ല അത്തരം സംസാരങ്ങൾ മനസ്സിലാവാതിരിക്കാൻ ഞാൻ അത്ര വലിയ മണ്ടിയൊന്നുമല്ല നിങ്ങളെക്കാൾ പ്രായം മൂപ്പുള്ള നിങ്ങളെ പഠിപ്പിക്കുന്ന ഒരു പെണ്ണല്ലേ ഞാൻ അതെങ്കിലും ഓർത്താൽ നന്ന്
ഷമീർ : അപ്പോൾ എല്ലാം മനസ്സിലായാലും മിണ്ടാതെ അനുസരണയോടെ പോവാനും പഠിച്ചു ഗുഡ്. ഇങ്ങനെ ഈ രീതിയിൽ എന്നും ഡ്രൈവിംഗ് പഠിക്കാൻ പോയാൽ ഒരു കുഴപ്പവും ഉണ്ടാവില്ല . ടീച്ചർക്ക് എപ്പോഴാ സംശയം തോന്നിത്തുടങ്ങിയത്
ബീന മിസ്സ് :
💬 Comments
View all comments