Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]
ഒരു ചെറിയ മാറ്റം എന്നോണം ഞാൻ ഡ്രസ്സിങ്ങിൽ ഒന്ന് ശ്രദ്ധിച്ചു എന്ന് മാത്രമേയുള്ളൂ. ഞാനെന്റെ ഡ്രസ്സിങ്ങിൽ ശ്രദ്ധിക്കാതെ സ്കൂളിലോട്ട് ഒരുങ്ങി പോകുമ്പോൾ അമ്മച്ചി കരുതിയത് എനിക്ക് ഉള്ളിൽ സന്തോഷം ഇല്ല എന്നാണോ? എനിക്കെന്റെ അമ്മച്ചിയുടെ കൂടെ ജീവിക്കുമ്പോൾ അന്നും ഇന്നും മനസ്സു നിറയെ സന്തോഷമേയുള്ളൂ
' ഇതു പറഞ്ഞുകൊണ്ട് ബീന ടീച്ചർ നേരെ ടേബിളിൽ ഇരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ തുടങ്ങി. ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ട് '
ബീന മിസ്സ് : ഷമീർ ബ്രേക്ക് ഫാസ്റ്റ് കഴിച്ചിട്ട് എപ്പഴാ പോയത്
അമ്മച്ചി: ആ കുട്ടി ഇപ്പോ പോയതേയുള്ളൂ. കഴിക്കാൻ കുറച്ചു മടിയുള്ള ആളാ പക്ഷേ ഞാൻ നിർബന്ധിച്ചു കഴിപ്പിച്ചു.
ബീന മിസ്സ് : എന്നാൽ ശരി അമ്മച്ചി ഞാൻ ഇറങ്ങുകയ എനിക്ക് മതി ഇനിയും നിന്നാല് ബസ് കിട്ടില്ല
' ബീന ടീച്ചർ ഭക്ഷണം കഴിച്ചു കൈ കഴുകി നേരെ വീട്ടിൽ നിന്ന് ഇറങ്ങി ബസ്റ്റോപ്പിൽ വന്ന് കാത്തു നിൽക്കുമ്പോൾ രോഹിത്തിന്റെ വർക്ക് ഷോപ്പിലെ ബംഗാളി പയ്യൻ ഉണ്ടോ എന്ന് ഇടംകണ്ണിട്ട് നോക്കിക്കൊണ്ട് ബസ് കാത്തു നിന്നു. പെട്ടെന്ന് നിർത്തിയിട്ട വർക്ക്ഷോപ്പിലെ ബൈക്കുകൾക്കിടയിൽ നിന്ന് അവൻ ഒരു കുപ്പിയുമായി എഴുന്നേറ്റ് നേരെ ബസ്റ്റോപ്പിൽ അടുത്തുള്ള പൈപ്പിൻ ചോട്ടിലോട്ട് വെള്ളമെടുക്കാൻ എന്നോണം ഓടിവന്ന് തലകുനിച്ച് നിന്ന് പൈപ്പ് തുറന്ന് കുപ്പിയിൽ വെള്ളം എടുക്കുമ്പോൾ അവൻ ബീന ടീച്ചറെ നേരെ നോക്കി ചൂളം അടിച്ച് കണ്ണിറുക്കി കാണിച്ചു. ബീന ടീച്ചർ അവനെ മൈൻഡ് ചെയ്യാതെ ബസ് നോക്കി മുഖം കടുപ്പിച്ച് ഒന്നും മിണ്ടാതെ നിന്നു കുപ്പിയിൽ വെള്ളം നിറഞ്ഞപ്പോൾ അതുമായി അവൻ തിരികെ പോകുമ്പോൾ ബീന ടീച്ചറുടെ അടുത്ത് വന്ന് വീണ്ടും ഒന്നുകൂടി കണ്ണിറുക്കി കാണിച്ച് പതുക്കെ പറഞ്ഞു'
ബംഗാളി: ബീനയെ കാണാൻ ഇന്ന് സുന്ദരി ആയിരിക്കുന്നല്ലോ പരസ്യങ്ങളിലെ ഒരു കൊച്ചു മോഡലിനെ പോലെയുണ്ട് ഇപ്പോ. മലയാളി പെണ്ണുങ്ങൾക്ക് അഡാറ് ലുക്ക് തന്നെ ബീനയുടെ നമ്പർ ഇന്ന് പറഞ്ഞുതരാം എന്നാ പറഞ്ഞത് ഇപ്പോൾ വേണ്ട ഇന്ന് വൈകുന്നേരം ഞാനും ബസ്സിൽ ഉണ്ടാവും അപ്പോൾ തരില്ലേ? പിന്നെ അംബിക ടീച്ചറും ഉണ്ടാവില്ലേ വൈകുന്നേരം
💬 Comments
View all comments