Chapter Title : ബീന മിസ്സും ചെറുക്കനും 14 [TBS]
എല്ലാം ഉള്ളിലൊളിപ്പിച്ചുവെച്ച് ചെയ്തു നടക്കുന്നതല്ലേ ബുദ്ധി അംബിക ടീച്ചറും അങ്ങനെയല്ലേ ചെയ്യുകയുള്ളൂ....
അംബിക ടീച്ചർ: ആ അതെ അതുതന്നെയാ നല്ലത് എല്ലാം നമുക്ക് മറ്റുള്ളവരെ അറിയിച്ചു ചെയ്യാൻ പറ്റുമോ? ഇല്ലല്ലോ അപ്പോൾ ഉള്ളിൽ ഒളിപ്പിച്ചു ചെയ്യുന്നതാണ് ബുദ്ധി
ഹേമ ടീച്ചർ: കേട്ടല്ലോ ഗീതേ അംബിക ടീച്ചർ വരയ്ക്കും ഉള്ളിൽ ഒളിപ്പിച്ച് ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാറുണ്ടെന്ന് ഇപ്പോൾ മനസ്സിലായോ കാര്യങ്ങളൊക്കെ അംബിക ടീച്ചറും രഹസ്യമായി ഉള്ളിലൊളിപ്പിച്ചുവെച്ച നല്ലവണ്ണം ചെയ്യുന്നുണ്ടെന്ന്. ഇനി എല്ലാവരെയും ഒന്ന് മനസ്സിലാക്ക്
' അംബിക ടീച്ചറുടെ രഹസ്യ കളിയെ കുറിച്ച് അറിഞ്ഞിട്ട് ഇവളിട്ട് അംബിക ടീച്ചറെ കോറുകയാണെന്ന് പാവം അംബിക ടീച്ചർക്ക് അറിയുന്നില്ലല്ലോ ഈശ്വരാ'.........! എന്ന് ഗീത ടീച്ചർ ഓർത്തുകൊണ്ട്.
( ഹേമയെ ഇനിയും ഇങ്ങനെ സംസാരിക്കാൻ വിട്ടാൽ നാക്കിന് ഒരു ബെല്ലും, ബ്രേക്കും ഇല്ലാത്ത ഇവൾ ചിലപ്പോൾ അംബിക ടീച്ചറോട് തുറന്നു ചോദിച്ചെന്നും വരാം. എങ്ങനെയാ ഇപ്പോ ഒന്ന് വിഷയം മാറ്റുക എന്നാലോചിക്കുമ്പോൾ ആയിരുന്നോ ഗീത ടീച്ചർ അത് കണ്ടത് )
ഗീത ടീച്ചർ: ഇനി ഞാൻ എല്ലാവരെയും മനസ്സിലാക്കാം. ദേ,അങ്ങോട്ട് നോക്കിക്കേ ആരാ വരുന്നതെന്ന്
' മൂവരും ഒരുമിച്ച് പുറത്തോട്ട് മുഖം തിരിച്ചു നോക്കി. സ്കൂൾ ഗേറ്റ് കടന്ന് നടന്നുവരുന്ന ബീന ടീച്ചറെ കാണിച്ചുകൊടുത്തോണ്ട് '
ഗീത ടീച്ചർ : നോക്കിക്കേ ഇന്ന് ബീന ടീച്ചറെ കാണാൻ ഒരു പ്രത്യേകതയുള്ള പോലെ അല്ലേ!
ഹേമ ടീച്ചർ :മം, ബീന ടീച്ചർ ഉടുത്ത സാരി കൊള്ളാം പിന്നെ അണിഞ്ഞൊരുങ്ങി ഇങ്ങനെ നല്ല ഭംഗിയുള്ള അരിയിലൊക്കെ വരുന്ന കൊണ്ട് തോന്നുന്നതാ ആ പ്രത്യേകത
അംബിക ടീച്ചർ : അതൊന്നുമല്ല ബീനയുടെ മുഖത്ത് ഇന്ന് നല്ല പ്രസാദവും,സന്തോഷവും ഒക്കെ ഉണ്ട് ഇങ്ങനെ സന്തോഷമുള്ള ഒരു മുഖത്തോടെയാണ് മുമ്പൊക്കെ ഞാൻ ബീനയെ കണ്ടിട്ടുള്ളത് അവളെ കാണുന്ന കാലം മുതലേ അവൾ ഇങ്ങനെയായിരുന്നു നല്ല സന്തോഷമുള്ള ഒരു ചിരിയും നല്ല ഉണർവോടെയും. അതിന്ന് ആ മുഖത്ത് നല്ലതുപോലെ ഉണ്ട് പിന്നെ ഹേമ പറഞ്ഞതുപോലെ ആ സാരിയിലും കൂടി ആയപ്പോൾ മുഖത്തെ തിളക്കം എല്ലാവരെയും ഒന്ന് എടുത്ത് കാണിക്കുന്നുണ്ട്
ഹേമ ടീച്ചർ: എന്റെ
💬 Comments
View all comments