0%

Chapter Title : ബീന മിസ്സും ചെറുക്കനും 2 [TBS]

Author : TBS Read All Parts 697

എനിക്കറിയാം മിസ്സിന്റെ വീട് ഇവിടെ അടുത്താണോ ആരൊക്കെ ഉണ്ട് മിസ്സിന്റെ വീട്ടിൽ

രോഹിത്: വീട് ഇവിടെ അടുത്ത് തന്നെ നടക്കാവുന്ന ദൂരമേ ഉള്ളൂ  ആ വളവിന്റെ അറ്റത്ത് നീല കളർ വീടു കണ്ടോ അതിന്റെ കുറച്ചു പിറകിലായി റോസും, വെള്ളയും കളർ പെയിന്റ് അടിച്ച ഒരു വീടുണ്ട് അതുതന്നെ അവിടെ ആ ഒരു വീട് മാത്രമേ ഉള്ളൂ . വീട്ടിൽ ടീച്ചറും ഭർത്താവിന്റെ അമ്മച്ചിയും രണ്ടാം ക്ലാസിൽ പഠിക്കുന്ന ഒരു മകനും മാത്രമാണ് ഉള്ളത്

ഷമീർ : അപ്പോൾ മിസ്സിന്റെ ഭർത്താവ്?

രോഹിത്: ഭർത്താവ് വിദേശത്താണ് നാട്ടിൽ വരുമ്പോൾ ബൈക്ക് നന്നാക്കാൻ എന്റെ അടുത്താണ് കൊണ്ടുവരുക അങ്ങനെയുള്ള പരിചയമാണ് ടീച്ചറുടെ ഭർത്താവും ആയിട്ട് ആളൊരു  കിഴങ്ങനാണ്  അത് അവനോട് കുറച്ചുനേരം  സംസാരിക്കുമ്പോൾ ആർക്കും മനസ്സിലാകും

ഷമീർ : അതെന്താടാ അങ്ങനെ പറഞ്ഞത്

രോഹിത് : എനിക്ക് തോന്നിയത് ഞാൻ പറഞ്ഞെ എനിക്ക് ചിലപ്പോൾ ഒക്കെ തോന്നിയിട്ടുണ്ട്  ഈ കിഴങ്ങന്ന് എങ്ങനെ കിട്ടി ഈ ടീച്ചറെ ഇവനെ വച്ച് ടീച്ചർ രാത്രി എങ്ങനെ കഴിച്ചുകൂട്ടുന്നു ( ഓരോന്ന് സംസാരിച്ച് അവസാനം ബൈക്കിന്റെ റിപ്പയറിങ് കഴിഞ്ഞു അപ്പോഴേക്കും ബീന മിസ്സിനെ കുറിച്ചുള്ള ഏകദേശം വിവരങ്ങളും ഷമീറിന് രോഹിത്തിൽ നിന്ന്  കിട്ടിക്കഴിഞ്ഞിരുന്നു  യാത്ര പറഞ്ഞു ബൈക്കും എടുത്ത് ഷമീർ തിരികെ പോന്നു വരുമ്പോൾ രാഹുൽ ഫോൺ വിളിക്കുന്നുണ്ടായിരുന്നു ബൈക്കിനു മേൽ ആയതിനാൽ വീട്ടിലെത്തിയിട്ട് രാഹുലിനെ വിളിക്കാമെന്ന് വെച്ച് ഫോൺ എടുത്തില്ല വീട്ടിലെത്തിയ ശേഷം  ഷമീർ രാഹുലിനെ വിളിച്ചു)

ഷമീർ : പറയടാ

രാഹുൽ : നീ എവിടെയായിരുന്നു ഞാൻ എത്രയായി നിന്നെ

💬 Comments

View all comments