Chapter Title : ബീന മിസ്സും ചെറുക്കനും 6 [TBS]
ഇന്നലെ പേപ്പർ നോക്കി കഴിഞ്ഞപ്പോൾ വൈകി കിടക്കാൻ അതുകൊണ്ട് ശരിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല അതാ എഴുന്നേൽക്കാൻ വൈകിയത്
അമ്മച്ചി: നിന്റെ മുഖത്ത് എന്താ ഒരു ക്ഷീണം?
ബീന മിസ്സ് : ക്ഷീണം ഒന്നുമില്ല അമ്മച്ചിക്ക് വെറുതെ തോന്നുന്നതാ
അമ്മച്ചി: മോൻ വന്നു നിന്നെ വിളിച്ചിരുന്നു നീ എഴുന്നേൽക്കാത്തത് കണ്ടപ്പോൾ ഞാൻ അവനെ റെഡിയാക്കി സ്കൂൾ ബസ് വന്നപ്പോൾ കയറ്റിവിട്ടു പിന്നെ എനിക്ക് ഇന്ന് കുടുംബശ്രീയുടെ മീറ്റിംഗ് ഉണ്ട് ഞാൻ ഇപ്പോൾ ഇറങ്ങും വരാൻ വൈകും അടുക്കള പണിയെല്ലാം ഞാൻ തീർത്തിട്ടുണ്ട് നിന്റെ കാപ്പി അവിടെ എടുത്ത് വച്ചിട്ടുണ്ട് എടുത്തു കുടിക്ക് ഞാൻ കുളിക്കാൻ പോവുകയാണ്
( അമ്മച്ചി കുളി കഴിഞ്ഞ് റെഡിയായി വന്നപ്പോഴേക്കും ബീന ടീച്ചർ കാപ്പികുടി കഴിഞ്ഞു ഉമ്മറത്തോട്ട് വന്നു)
അമ്മച്ചി : ഞാൻ ഇറങ്ങുകയാണ് വരുമ്പോൾ നിനക്ക് എന്തെങ്കിലും വാങ്ങികാണോ
ബീന മീസ് : ഒന്നും വേണ്ട അമ്മ പോയിട്ട് വാ
( അമ്മച്ചി പോയ ശേഷം ബീന ടീച്ചർ ഹാളിൽ ഇരുന്ന് ടിവി കാണുകയായിരുന്നു ഇതേസമയം ഷമീറിന്റെ വീട്ടിൽ അവന്റെ ഫോണിൽ രാഹുൽ വിളിക്കുന്നത് കേട്ട് ഷമീർ എഴുന്നേറ്റ് ഫോൺ എടുത്തു )
ഷമീർ : എന്താടാ കോപ്പേ രാവിലെ
രാഹുൽ : രാവിലെ എല്ലാം കഴിഞ്ഞു ഇപ്പോൾ നേരം ഒരുപാടായി നീ ഇതുവരെ എഴുന്നേറ്റില്ലേ
ഷമീർ: ഞാൻ ഇപ്പോൾ എഴുന്നേറ്റതേ ഉള്ളൂ
രാഹുൽ: ഇന്നലത്തെ ക്ഷീണം ആയിരിക്കും എങ്ങനെയുണ്ടായിരുന്നു ഇന്നലെ രാത്രി
ഷമീർ: ആദ്യം ഞാൻ ഒന്ന് ഫ്രഷ് ആവട്ടെ എന്നിട്ട് നമുക്ക് തെങ്ങിൻതോപ്പിൽ വച്ച് കാണാം അവിടെവച്ച് നേരിൽ കാണുമ്പോൾ
💬 Comments
View all comments