0%

Chapter Title : ബീന മിസ്സും ചെറുക്കനും 7 [TBS]

Author : TBS Read All Parts 601

ഒന്നു നോക്കിക്കോണേ

അമ്മച്ചി: അധികം വൈകാതെ തന്നെ തിരിച്ചെത്തണം ടൗൺ ഒന്നും രാത്രി ആയാൽ അത്ര ശരിയല്ല ഓരോരോ സാമൂഹ്യവിരുദ്ധന്മാരുടെ ഇടമാണ് ഇപ്പോൾ ടൗണിലെ പലയിടത്തും

ബീന മിസ്സ്‌ : ഇല്ല അമ്മച്ചി ഞങ്ങൾ പെട്ടെന്ന് എത്തും പാർവതിയുടെ ചേട്ടന്റെ സ്കൂട്ടിയിൽ ആണ് പോകുന്നത് അതുകൊണ്ടുതന്നെ പെട്ടെന്ന് പോയി വരും.

( അവിടെനിന്ന് കുറച്ചു കഴിഞ്ഞു പാർവതി തന്റെ സ്കൂട്ടിയുമായി ഒന്ന് ബീന ടീച്ചറെ വിളിച്ചു അമ്മച്ചിയോട് യാത്ര പറഞ്ഞു അവൾ പാർവതിയുടെ സ്കൂട്ടിയിൽ കയറി ടൗണിലോട്ട് പുറപ്പെട്ടു യഥാർത്ഥത്തിൽ പാർവതിയോട് പറഞ്ഞപോലെ മരുന്നു വാങ്ങിക്കാനും അല്ല അമ്മച്ചിയോട് പറഞ്ഞപോലെ പേപ്പർ, ബുക്സും വാങ്ങിക്കാൻ അല്ല ബീന ടീച്ചർ  ടൗണിലോട്ട് പോയത്. ഇരുവരും സ്കൂട്ടിയിൽ ടൗണിലോട്ട് പോയിക്കൊണ്ടിരിക്കുകയാണ്)

ഇപ്പോൾ ഇവിടെ നിർത്തുകയാണ് ബാക്കി തുടരുന്നതാണ്. കൂടാതെ ശരത്തിന്റെ അമ്മ എന്ന കഥയുടെ ബാക്കിയും ഉണ്ട് അതും കഴിയുന്നതും വേഗത്തിൽ പോസ്റ്റ് ചെയ്യും. എല്ലാവരുടെയും സപ്പോർട്ടും കമന്റിലൂടെ പ്രതീക്ഷിച്ചുകൊണ്ട്. TBS.

💬 Comments

View all comments