0%

Chapter Title : ബീന മിസ്സും ചെറുക്കനും 8 [TBS]

Author : TBS Read All Parts 868

അത്യാവശ്യം സ്പീഡിലാണ് ബൈക്ക് കടന്നുപോയത് ബൈക്ക് പോയ ശേഷം )

ബീന മിസ്സ്‌ :ഓ എന്തൊരു സ്പീഡ് ആണ് ഞാനിപ്പോ വീണു പോയേനെ ഇവനൊക്കെ എങ്ങോട്ട് ഉള്ള പോക്ക മുൻപിൽ സ്ത്രീകളാണ് പോകുന്നതെന്ന് പോലും നോക്കാതെ.

പാർവതി : വിട്ടുകള ടീച്ചറെ നമ്മൾ എന്തിനാ അതൊക്കെ നോക്കുന്നേ അവർക്ക് ഇല്ലാത്ത തോന്നൽ എന്തിനാ നമുക്ക്

ബീന മിസ്സ്‌ : എടി പാറു നിന്നെ ആരാ സ്കൂട്ടി ഓടിക്കാൻ പഠിപ്പിച്ചത്

പാർവതി : അത് ചേട്ടന്

ബീന മിസ്സ് : നിനക്ക് പറ്റുമെങ്കിൽ എന്നെയും കൂടി ഓടിക്കാൻ ഒന്ന് പഠിപ്പിച്ചു തരാമോ? വണ്ടി വാങ്ങിക്കാൻ ഒന്നുമല്ല ഓടിക്കാൻ അറിഞ്ഞിരിക്കാൻ വേണ്ടി മാത്രം

പാർവതി: എന്താ ഇപ്പോൾ ഓടിക്കാൻ അറിഞ്ഞിരിക്കണം എന്ന് തോന്നാൻ

ബീന മിസ്സ്‌ : എന്റെ പാറു ഒന്നുമില്ല നീയൊക്കെ ഓടിക്കുന്ന കാണുമ്പോൾ വെറുതെ ഒന്ന് അറിഞ്ഞിരിക്കാൻ വേണ്ടി ചോദിച്ചതാണ്

പാർവതി : ഇത് ഓടിക്കാൻ പഠിക്കാൻ എളുപ്പമാ പക്ഷേ ഞാൻ പഠിക്കാൻ കുറച്ചു ബുദ്ധിമുട്ടി പിന്നെ എന്റെ ചേട്ടന്റെ മിടുക്കാണ് എന്നെ ഓടിക്കാൻ പഠിപ്പിച്ച് എടുത്തത്. പക്ഷേ എനിക്കൊരാളെ ഓടിക്കാൻ പഠിപ്പിക്കാനുള്ള മിടുക്ക് ഒന്നുമില്ല ഞാൻ ടീച്ചറെ വണ്ടിയോടിക്കാൻ പഠിപ്പിച്ചാൽ ടീച്ചർക്ക് പെട്ടെന്ന് പഠിച്ചെടുക്കാൻ കഴിയില്ല പിന്നെ ചേട്ടൻ ഇവിടെ ഇല്ല മസ്കത്തിലാണ് ഉണ്ടായിരുന്നേൽ ചേട്ടൻ പഠിപ്പിച്ചു തരുമായിരുന്നു.

( ഇരുവരും അങ്ങനെ സംസാരിച്ച് ടൗണിലെത്തി പാർവതി നേരെ വണ്ടി ഒരു മെഡിക്കൽ സ്റ്റോറിന്റെ മുന്നിൽ നിർത്താൻ തുടങ്ങിയപ്പോൾ)

ബീന മിസ്സ്‌ : വേണ്ട ഇവിടെ നിർത്തണ്ട കുറച്ചുകൂടി മുന്നോട്ടു പോയി കഴിഞ്ഞാൽ അവിടെ ഡിസ്കൗണ്ടിൽ

💬 Comments

View all comments