0%

Chapter Title : ബീന ടീച്ചർ 2 [®൦¥]

Author : Roy Read All Parts 4.4K

ഞാൻ അറിഞ്ഞു.

പിന്നെ പിടിച്ചിട്ട് ഞാൻ ആ സാഹസത്തിനു മുതിർന്നില്ല.

പിറ്റേ ദിവസം രാവിലെ ടീച്ചർ വിളിക്കുമ്പോൾ ആണ് ഞാൻ എഴുന്നേൽക്കുന്നത്.

കണ്ണു തുറന്നു നോക്കുമ്പോൾ ഇന്നലെ ധരിച്ച അതേ സാരിയിൽ ടീച്ചർ എന്റെ മുന്നിൽ നിൽക്കുന്നു.

,, ഗുഡ് മോർണിംഗ് ടീച്ചർ ,, ഗുഡ് മോർണിംഗ് എഴുന്നേൽക്ക് സമയം 8 ആയി ,, 8 ആയോ ,, ആ വേഗം അമ്മ വിളി തുടങ്ങിയിട്ട്ഉഉണ്ട് ,, ഇപ്പൊ റെഡി ആവാം ഒരു 5 മിനിറ്റ് ,, ശരി. ഞാൻ ബാത്‌റൂമിൽ പോയി ബ്രെഷ് ചെയ്തു എന്നിട്ട് എന്റെ ഡ്രസ് ഇട്ട് വന്നു. ,, പോകാം ,, കഴിഞ്ഞോ ,, ബാക്കി ടീച്ചറുടെ വീട്ടിൽ ചെന്നിട്ട്. ,, ഹും വാ ഞങ്ങൾ കീയും പൈസയും കൊടുത്തു ലോഡ്ജിൽ നിന്നും ഇറങ്ങി. അവർ ഞങ്ങളെ ഇരുത്തി ഒന്ന് നോക്കി. ഞങ്ങൾ അത് കാര്യം ആക്കിയില്ല. കാറിന്റെ അടുത്തു പോയി. ഞാൻ ടയർ ഒക്കെ മാറ്റി ഇട്ട് വണ്ടി എടുത്തു. ഞങ്ങൾ യാത്ര തുടങ്ങി. ടീച്ചർ എന്തോ ആലോചിച്ചു ഇരിക്കുക ആയിരുന്നു. ,, എന്താ ടീച്ചറെ ,, ഒന്നും ഇല്ല ,, പറയ് എന്തോ ഉണ്ടല്ലോ ,, അത് ഇന്നലെ രാത്രി നീ ശരിക്കും ഉറങ്ങിയിരുന്നോ ,, ഉറങ്ങി എന്തേ... ,, ഒന്നുമില്ല ,, പറയ്. ,, നീ എന്നെ മോശമായ രീതിയിൽ എങ്ങാൻ കാണുന്നുണ്ടോ ,, ഇല്ല എന്തേ അങ്ങനെ ചോദിച്ചത്.
,, ഒന്നും ഇല്ല. ,, ടീച്ചർക്ക് അങ്ങനെ തോന്നിയോ ,, ഇല്ല. ,, പിന്നെ എന്താ.

💬 Comments

View all comments