0%

Chapter Title : ബീന ടീച്ചർ 3 [®൦¥]

Author : Roy Read All Parts 2.8K
അവരുടെ മുന്നിലേക്ക് വന്നതും. ടീച്ചറും അമ്മയും മുഖാ മുഖം കണ്ടു. ടീച്ചറുടെ കയ്യിൽ ഉള്ള ബാഗ് താഴേക്ക് വീണു. അമ്മ സ്തംഭിച്ചു ടീച്ചറെ നോക്കി നിൽക്കുന്നു. ,,എന്താ എന്തു പറ്റി ടീച്ചറെ ,, ഇതാണോ നിന്റെ അമ്മ ,, അതേ ,,മായ ,, ടീച്ചർക്ക് എങ്ങനെ അറിയാം ,, നിന്റെ അച്ഛൻ ,, ശങ്കർ ദാസ് ,, അമ്മയെ എങ്ങനെ അറിയാം പെട്ടന്ന് അമ്മ ഓടി വന്നു. എന്നിട്ട് ടീച്ചറെ കൈ പിടിച്ചു. ,, ടീച്ചറെ അകത്തേക്ക് വാ ,, ഉം ,, മനു നീ ബാഗ് റൂമിൽ വയ്ക്ക്. ഞാൻ ബാഗും എടുത്തു റൂ.മിലേക്ക് നടന്നു. ഈ സമയം അവർ. ,, ബീന എന്റെ കഥ അവൻ അറിയരുത്. ,, നിങ്ങൾ ആയിരുന്നു അല്ലെ അവന്റെ അമ്മ എന്റെ മാമൻ മരിക്കാൻ കാരണം ആയ നിങ്ങൾ ,, അത് അന്ന് അങ്ങനെ പറ്റിപ്പോയി ,, എന്റെ മാമന്റെ കുട്ടി ആണോ അത്
,, അതേ പക്ഷെ അവന് അറിയില്ല. ,, എങ്കിൽ നിങ്ങൾ ഒന്ന് കൂടെ അറിഞ്ഞോ ,, എന്താ ,, നിങ്ങളും ശങ്കരൻ കുട്ടിയും ചേർന്നു ഇല്ലാതാക്കിയത് എന്റെ മാമനെ മാത്രം അല്ല എന്നെ കൂടെ ആണ് ,, നീ എന്താ പറയുന്നത്. ,, ഞാനും ആയാലും പ്രേമത്തിൽ ആയിരുന്നു അയാൾ 2 കൊല്ലം എന്നെ ,, എന്ത് അങ്ങനെ ഒരു കഥ ഉണ്ടോ ,, ഉണ്ട് ,, ഞാൻ അറിഞ്ഞില്ല . മനു വരുന്നുണ്ട് അവൻ ഇത് അറിയരുത് പ്ലീസ് ആ സമയം

💬 Comments

View all comments