Chapter Title : ബീന ടീച്ചർ 4 [®൦¥]
ടീച്ചർ
,, ആഹ്
,, ടീച്ചർ ഇതാണ് അച്ഛൻ
,, ഹും
ടീച്ചർ അകത്തേക്ക് കയറിപ്പോയി. ഞാൻ ഒന്നും മനസ്സിലാവാത്ത പോലെ നിന്നു.
,, എന്താ അച്ഛാ വിയർക്കുന്നെ
,, ഒന്നും ഇല്ല.
,, ആഹ്
,, ടീച്ചറുടെ പേര് എന്താ
,, ബീന
,, ആഹ് നീ പോയി ഡ്രെസ് മാറ്റ്.
ഞാൻ ഉള്ളിലേക്ക് കയറിപ്പോയി ഏണി പടിയുടെ പകുതിയിൽ നിന്ന് അച്ഛൻ കാണാതെ അച്ഛനെ നോക്കി.
അച്ഛൻ ഒന്ന് പരുങ്ങി കൊണ്ട് ഉള്ളിലേക്ക് വന്നു. ചുറ്റും ഒന്ന് നോക്കി ടീച്ചറുടെ റൂമിന്റെ വാതിലിൽ മുട്ടി.
ടീച്ചർ വാതിൽ തുറന്നു. അച്ഛൻ പെട്ടന്ന് അകത്തു കയറി വാതിൽ അടച്ചു.
ഞാൻ താഴേക്ക് ഇറങ്ങി ചെന്നു ഡോറിന്റെ അവിടെ ചെവി കൂർപ്പിച്ചു.
,, എന്താ ബീന നിന്റെ ഉദ്ദേശം
,, എന്ത് ഉദ്ദേശം
,, എന്റെ ജീവിതം തകർക്കാൻ അല്ലെ നീ ഇവിടെ വന്നത്.
,, എന്റെ കുടുംബം തന്നെ തകർത്ത നിങ്ങൾ ഇങ്ങനെ ചിന്തിക്കും.
,, പിന്നെ നീ എന്തിനാ വന്നേ
,, ഞാൻ വന്നത് ഒന്നും അല്ല നിങ്ങളുടെ മകൻ എന്നെ കൂട്ടി വന്നത് ആണ്.
,, എന്തിന്.
ഞാൻ ഞെട്ടി ഇനി ടീച്ചർ എല്ലാം പറയുമോ എന്നു ഞാൻ കരുതി.
,, അവൻ എന്റെ ക്ലാസ്സിലെ മിടുക്കൻ ആയ കുട്ടി ആണ്. എല്ലാ ടീച്ചര്മാരെ പോലെ എനിക്കും അവനെ ഇഷ്ടം ആണ്. അവന് എന്നെയും
,, അതിനു
,, ഞാൻ ഒറ്റയ്ക്ക് താമസിക്കുന്നത് കണ്ട അവൻ ആണ് എന്നെ ക്ഷണിച്ചത് അതുകൊണ്ട് ഞാൻ
💬 Comments
View all comments