0%

Chapter Title : ബീന ടീച്ചർ [®൦¥]

Author : Roy Read All Parts 4.1K
അങ്ങനെ first sem കഴിഞ്ഞു കോളേജ് അടച്ചു. ഞാൻ മിക്ക സമയവും ടീച്ചറുടെ വീട്ടിൽ തന്നെ ആയിരുന്നു. അങ്ങനെ ഒരു ദിവസം ഞാൻ ടീച്ചറുടെ വീട്ടിൽ പോയി. അപ്പോൾ ടീച്ചർ ബാഗ് ഒക്കെ പാക്ക് ചെയ്യുന്നു. ,, ടീച്ചർ എവിടെ പോകുന്നു. ,, ആഹ് നിന്നോട് പറയാൻ ഇരിക്കുക ആയിരുന്നു. നാളെ ഞാൻ വീട്ടിലേക്ക് പോകുവാ ,, വീട്ടിലേക്കോ എന്തിനു ,, ഓഹ് ഇതാ ഇപ്പോൾ നന്നായെ എന്റെ അമ്മ അവിടെ തനിച്ച് അല്ലെ അമ്മയെ കാണണ്ടേ ,, കുറെ ദിവസം ആവുമോ ,, ഇല്ലേടാ ഒരാഴ്ച്ച കുറെ പേപ്പർ വർക്‌സ് ബാക്കി ഉണ്ട്. ,, ആണോ ,, 'അമ്മ നിന്നെ കൂട്ടി ചെല്ലാൻ പറഞ്ഞിരുന്നു ഞാൻ പറഞ്ഞു അതൊന്നും നടക്കില്ല എന്നു. ,, ഞാൻ വരട്ടെ ,, നീ വന്നാൽ നിന്റെ വീട്ടിൽ ആരാ ഉള്ളത്. അമ്മ ഒറ്റയ്ക്ക് അല്ലെ ,, അച്ഛൻ മാത്രേ ഗൾഫിൽ ഉള്ളു ചേട്ടൻ ഉണ്ട്. ,, ഓഹ് അത് ഞാൻ അങ് മറന്നു. ,, ഞാനും വരാം എനിക്ക് ടീച്ചറുടെ നാട് ഒക്കെ കാണല്ലോ. ,, നിന്നെ വിടുമോ ,, വിടും. ,, എങ്കിൽ വന്നോ എനിക്ക് സന്തോഷമേ ഉള്ളു.
,, ഞാൻ എന്നാൽ വീട്ടിൽ പോയി അമ്മയോട് ചോദിക്കട്ടെ ,, ശരി അതും പറഞ്ഞു ഞാൻ വീട്ടിലേക്ക് പോയി. എനിക്ക് ഉറപ്പായിരുന്നു ടീച്ചറുടെ കൂടെ 'അമ്മ എന്നെ വിടും എന്ന്. ഞാൻ വിചാരിച്ച പോലെ തന്നെ സംഭവിച്ചു 'അമ്മ സമ്മതിച്ചു. ഞാൻ ടീച്ചറെ വിളിച്ചു. ,, ഹാലോ മനു

💬 Comments

View all comments