Chapter Title : ബീന ടീച്ചർ [®൦¥]
ടീച്ചറെ ഇന്ന് കുറച്ചു പ്രായം കുറഞ്ഞ പോലെ തോന്നുന്നു.
,, അത് ഈ സാരി ഉടുത്താൽ എല്ലാവരും പറയു.
,, നാട്ടുകാർ ഇനി എന്നെ ടീച്ചറുടെ ഭർത്താവ് ആണ് എന്ന് വിചാരിക്കുമോ
,, കണ്ടാലും മതി ഒരു ഭർത്താവിനെ,
,, കാണാൻ ഇല്ല എന്നെ ഉള്ളു
,, ഓഹ് കാര്യം ആയി പോയി. അങ്ങനെ ആരും പറയില്ല നീ പേടിക്കണ്ട
,, ഉം പറഞ്ഞാലും സാരമില്ല.
,, സാരം ഉണ്ട് നീ എന്റെ മോൻ അല്ലെ
എനിക്ക് അത് കേട്ടപ്പോൾ ദേഷ്യം തോന്നി.
.
,, വേഗം വിട് മനു. കുറെ കൂടെ കഴിഞ്ഞാൽ ആൾ താമസം ഇല്ലാത്ത വിജനമായ സ്ഥലം ആണ്.
,, അതിനെന്താ
,, ഒന്നും ഇല്ല. കള്ളന്മാർ ഒക്കെ ഉള്ളത് ആണ്.
,, നമ്മൾ കാറിൽ അല്ലെ പിന്നെ എന്തിനാ പേടിക്കുന്നെ
,, അതാണ് ഏക ആശ്വാസം.
,, ഉം.
ഞാൻ മണിക്കൂറുകളോളം കാർ ഡ്രൈവ് ചെയ്തു. ടീച്ചർ പറഞ്ഞ വിജനമായ സ്ഥലം എത്തും മുന്നേ ഞങ്ങൾ ഭക്ഷണം ഒക്കെ കഴിച്ചു.
ഇനിയും രണ്ടു മണിക്കൂർ യാത്ര ഉണ്ട് എന്ന് ടീച്ചർ പറഞ്ഞു. ഞാൻ വണ്ടി മുന്നോട്ട് എടുത്തു.
നല്ല മഴ ആയിരുന്നു. സമയം 9 കഴിഞ്ഞു. പെട്ടന്ന് ആണ് വണ്ടി ഒരു വശത്തേക്ക് പാളി പോകുന്നത് പോലെ തോന്നിയത്.
ഞാൻ വണ്ടി അവിടെ സൈഡ് ആക്കി ഇറങ്ങി നോക്കി. ബാക്കിലെ ടയർ puncher.
ഞാൻ വേഗം കാറിലേക്ക് ഓടി കയറി.
,, എന്താ മനു എന്ത് പറ്റി
,, ടയർ puncher
💬 Comments
View all comments