Chapter Title : ബീന ടീച്ചർ [®൦¥]
പതിവ് പോലെ ഞാൻ ടീച്ചറുടെ വീട്ടിലേക്ക് പുറപ്പെട്ടു.
എനിക്ക് അവിടെ എപ്പോഴും കയറി ചെല്ലാൻ ഉള്ള അവകാശം ഉണ്ട് ഇപ്പോൾ.
ചരിയിട്ട വാതിൽ തുറന്നു ഞാൻ അകത്തേക്ക് പ്രവേശിച്ചു.
ടീച്ചർ അടുക്കളയിൽ ആകും എന്നു കരുതി അടുക്കള ലക്ഷ്യം വച്ചു ഞാൻ നടന്നു.
അപ്പോൾ ആണ് ടീച്ചറുടെ പാതി ചാരിയ വാതിലിന്റെ ഇടയിലൂടെ ഞാൻ ആ കാഴ്ച കാണുന്നത്.
അടി പാവാടയും ബ്ലൗസും മാത്രം ധരിച്ചു ടീച്ചർ സാരി ഉടുക്കാൻ പോകുന്നു.
ബുജി ആണെന്കെകിലും വീഡിയോയും മറ്റും കണ്ടിട്ട് ഉണ്ടെങ്കിലും ആദ്യമായിട്ട് ആയിരുന്നു ഒരു സ്ത്രീയെ ഞാൻ ഇങ്ങനെ കാണുന്നത്.
എന്റെ മനസ് പോലും അറിയാതെ ഞാൻ ആ കാഴ്ച്ച കുറച്ചു നേരം ഒളിഞ്ഞു നോക്കിപോയി.
പെട്ടന്ന് എന്നിലെ നല്ലവൻ ഉണർന്നു. ഞാൻ ആ കാഴ്ചയിൽ നിന്നും കണ്ണെടുത്തു എന്നിട്ട് പുറത്തേക്ക് നടന്നു ബെൽ അടിച്ചു.
കുറച്ചു കഴിഞ്ഞു ടീച്ചർ വന്ന് വാതിൽ തുറന്നു തന്നു.
,, ഇന്നെന്താ മനു പതിവില്ലാതെ ബെൽ ഒക്കെ അടിച്ചിട്ട്.

,, ഹേയ് ടീച്ചർ അകത്തു തുനിമറുകയോ മറ്റോ ആണോ ചെയ്യുന്നത് എങ്കിൽ ഞാൻ കയറി വരുന്നത് തെറ്റ് അല്ലെ.
,, ഹോ വലിയ അഭിമാനി.
,, എന്തേ
,, ഞാൻ കുളിക്കുക ആയിരുന്നു നീ വന്നാൽ കയറി ഇരിക്കാൻ വേണ്ടി ആണ് ഞാൻ കതക് കുറ്റി ഇടതിരുന്നത്.
,, കണ്ടോ ഇപ്പോൾ ഞാൻ കയറി വന്നിരുന്നെങ്കിലോ
,, എടാ മനു. നീ ബെൽ അടിക്കുമ്പോൾ ഞാൻ തുണി മാറുക ആയിരുന്നു.
,, ഭാഗ്യം വരഞ്ഞത്
,, അതിനെന്താ ഇവിടെ നിനക്ക്
💬 Comments
View all comments