0%

Chapter Title : ബീന ടീച്ചർ [®൦¥]

Author : Roy Read All Parts 4.1K
മരിച്ചു എന്നു കരുതി. ,, ഒരാൾ അല്ല. ,, പിന്നെ ,, അത് ഞാൻ നിന്നോട് എങ്ങനെ പറയും. ,, പറയ്. ,,ആദ്യ ഭർത്താവ് മരിച്ചു. 2കൊല്ലം ആവുമ്പോൾ വേറെ ഒരാൾ എന്നെ കെട്ടി ,, വേറെ ആളോ
,, അതേ. ആയാലും രണ്ടാം കെട്ട് ആയിരുന്നു. ഭാര്യ മരിച്ചു 2 പിള്ളേർ ഒക്കെ ഉണ്ട്. ,, എന്നിട്ട് ,, ആ സമയം ഞാൻ ജോലി ചെയ്ത് സ്കൂളിലെ peon ആയിരുന്നു. എന്നെക്കാൾ 4 വയസ് ചെറുപ്പം. ,, എന്നിട്ട്. ,, അയാൾ ജാതകത്തെ വെല്ലുവിളിച്ചു എന്നെ കെട്ടി അയാൾ 5 ദിവസം മാത്രേ എന്റെ കൂടെ ഉണ്ടായിരുന്നുള്ളു. ,, എന്തു പറ്റി ,, ഒരു അപകടം ,, അയ്യോ ,, എന്താ പേടിച്ചോ, ,, ഹേയ് ഇല്ല. ,, അതും കൂടെ കഴിഞ്ഞപ്പോൾ നാട്ടിൽ നിൽക്കാൻ പറ്റാതെ ആയി. അങ്ങനെ ആണ് ഇവിടെ ഇപ്പോൾ എത്തിയത്. ,, അത് സാരമില്ല. വിട്ടേക്ക് ഞാൻ ആരോടും പറയില്ല. ,, ഉം ,, അപ്പോൾ ഇപ്പോൾ അമ്മ ഒറ്റയ്ക്ക് ആണോ ,, അതേ ,, എങ്കിൽ അമ്മയെ ഇങ്ങോട്ട് കൊണ്ട് വന്നൂടെ ,, അമ്മ വരില്ല. അവിടെ പശു ഒക്കെ ഉണ്ട് ,, ആണോ ,, ഉം ,, ടീച്ചർക്ക് ഇപ്പോൾ എത്ര വയസ് ആയി ,, 40 ,, ഇവിടെ ആരെ എങ്കിലും കല്യാണം കഴിച്ചൂടെ ,, ഇല്ല ഞാൻ കാരണം ഇനിയും ഒരാളുടെ ജീവൻ ബലി കൊടുക്കാൻ തയ്യാറല്ല. ,, അപ്പോൾ ടീച്ചർക്ക് ആഗ്രഹം ഇല്ലേ

💬 Comments

View all comments