0%

Chapter Title : ബീനച്ചേച്ചി [Reloaded] [Master]

Author : Master Read All Parts 15.2K

നടന്നു. കുറെ അങ്ങനെ ചെന്നപ്പോള്‍ ഒരു സ്ഥാപനത്തിന്റെ മുന്‍പില്‍ കുറെ ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നത് കണ്ടു ഞാനും നിന്നു.

“എന്താ കാര്യം..” കൂട്ടത്തില്‍ മലയാളി എന്ന് തോന്നിച്ച ഒരാളോട് ഞാന്‍ തിരക്കി.

“ഇവിടെ ഓഫീസിലേക്ക് ഒരു വേക്കന്‍സി ഉണ്ട്..അതിന്റെ ഇന്റര്‍വ്യൂവിന് നില്‍ക്കുന്നവരാ” അവന്‍ പറഞ്ഞു.

“എന്ത് വേക്കന്‍സി?”

“കണക്കൊക്കെ എഴുതണം..പിന്നെ അല്ലറ ചില്ലറ പുറംപണി..ആള്‍ ഇന്‍ ആള്‍” അവന്‍ ചിരിച്ചു.

“ഞാന്‍ പുതിയ ആളാ..ശ്രമിക്കണോ?” ഞാന്‍ സംശയത്തോടെ ചോദിച്ചു.

“ചുമ്മാ നോക്ക്..കിട്ടുന്നെങ്കില്‍ കിട്ടട്ടെ..എനിക്ക് വേറെ ഒരിടത്ത് ശരിയായി..നാളെ ജോയിന്‍ ചെയ്യണം. അതിലും വല്ലോം കൂടുതല്‍ ഇവിടെ കിട്ടുമോ എന്ന് നോക്കാനാ നില്‍ക്കുന്നത്” അവന്‍ പറഞ്ഞു.

ചുരുക്കം പറഞ്ഞാല്‍ തള്ള ഉന്തിത്തള്ളി വിട്ടതുകൊണ്ട് എനിക്ക് തന്നെ ആ ജോലി കിട്ടി. സ്ഥാപനത്തിന്റെ ഉടമ ഒരു മലയാളി ആയിരുന്നു. എന്നെ എന്തോ അയാള്‍ക്കങ്ങ് ബോധിച്ചു. എന്നിട്ട് ഒരാഴ്ചയ്ക്കുള്ളില്‍ സൗകര്യം പോലെ ജോയിന്‍ ചെയ്യാന്‍ പറഞ്ഞു അപ്പോയിന്റ്മെന്റ് ലെറ്ററും അയാള്‍ എനിക്ക് തന്നു. മാസം പതിനയ്യായിരം രൂപ ശമ്പളം. വേണമെങ്കില്‍ താമസിക്കാന്‍ ഓഫീസിന്റെ മുകളില്‍ത്തന്നെ ഒരു മുറിയും ഉണ്ട്. അത് ഫ്രീ ആണ്.

വീട്ടില്‍ നിന്നും ഇറങ്ങിയത് തള്ളയെ തന്തയ്ക്ക് വിളിച്ചുകൊണ്ടയിരുന്നു എങ്കിലും ഇപ്പോള്‍ എനിക്ക് അവരോട് കടപ്പാട് തോന്നി. ജോലി കിട്ടിയ വിവരം അറിയിക്കാന്‍ വലിയ സന്തോഷത്തോടെ  തിരികെ ചെല്ലുമ്പോള്‍ ഒരു ടാക്സിയില്‍ പുറത്തേക്ക് വരുന്ന ചേട്ടനെ കണ്ടു ഞാന്‍ നിന്നു. ചേട്ടന്‍ എന്റെ അരികില്‍ വണ്ടി നിര്‍ത്തിച്ചു.

“ചേട്ടാ എനിക്ക് ജോലി കിട്ടി”

ആഹ്ലാദത്തോടെ ഞാന്‍ പറഞ്ഞു. ചേട്ടന്‍ ഒന്ന് മൂളിയതേയുള്ളൂ.

“ഞാന്‍ ബോംബെ വരെ പോകുന്നു..വരാന്‍

💬 Comments

View all comments