← Back to ബേക്കറി ബൺ 1 [Giri Madhav]

Comments

ബേക്കറി ബൺ 1 [Giri Madhav] · approved reader discussion

Getup Man • 2025-12-08 12:24

ഒരു പുളി മണം വരുന്നൊണ്ട്. പതഞ്ഞ് പൊങ്ങാനുള്ള സ്‌ക്കോപ്പുണ്ട്. ഒറ്റക്കാഴ്ചയിൽ വണ്ടീൽ കേറ്റി ചുണ്ടിൽ സീലടിച്ചു. അതൊരു പെശക് ഏരിയയാ. അങ്ങനങ്ങ് കാല് കൊടുത്ത് പോകാൻ വരട്ടെ. വഴിയും വളവുമൊക്കെ ഒന്ന് നോക്കിപ്പോയാൽ കൂടുതൽ ദൂരം പോകാം. ഇതുവരെ സൈഡ് കറക്ടാ.

new • 2025-12-06 21:05

nice

Giri madhav • 2025-12-07 23:11

Thank you