Chapter Title : ബേക്കറി ബൺ 2 [Giri Madhav]
അളിഞ്ഞ ചിരി സമ്മാനിച്ചു.
ഗിരി : അവൾ എല്ലാം പറഞ്ഞു അല്ലെ.
സുമ : മ്മ് പറഞ്ഞ്, ചമ്മണ്ട അവൾ അല്ലേലും എല്ലാം എന്നോട് പറയാറുള്ളത് തന്നെ ആണ്.
ഗിരി : അയ്യാ അതിന് ആര് ചമ്മി ഇയാൾക്ക് അറിയാത്ത ഒന്നും അല്ലല്ലോ.
സുമ : ഓഹ് നമ്മൾ കുടുംബവും പ്രാരാബ്ദംഒക്കെയായി ജീവിക്കുന്നആളല്ലേ നമ്മൾക്ക് ഇതിനൊന്നും സമയം ഇല്ലേ.
ഗിരി : ഓഹ് അത് ചുമ്മാ സമയമൊക്കെ എല്ലാർക്കും ഉണ്ട് അങ്ങനെ ഒരു ആളെ കിട്ടിയ അങ്ങ് ശെരിയാക്കും.
സുമ : ഓഹ് ഇപ്പോൾ എന്റെ പ്രീതിക്ക് കിട്ടിയപോലെ (എന്നിട്ട് അവൾ ഒരു ചിരിയും ഗിരി വീണ്ടും ഒന്ന് നാണംകെട്ടു)
സുമ : ചമ്മണ്ട, നാളെ എന്റെ പേണ്ണിനെ എവിടെയോ കൊണ്ടുപോകാൻ പോകുവാന് കേട്ടു.
ഗിരി : അത് എന്റെ വീട്ടിലേക്ക് ജസ്റ്റ് കുറച്ചുനേരം സംസാരിക്കാൻ.
സുമ : മ്മ് മ്മ് അവളെ കൊണ്ടുപോകുന്നപോലെ തന്നെ ഇങ് കൊണ്ട് വിടണേ.
ഗിരി ഒന്ന് ചിരിച്ചു.
ഗിരി : കൈയിൽ കിട്ടിയ വെറുതെവിടാൻ പറ്റില്ലല്ലോ.
സുമ : കൊല്ലുവോ പേൺ പാവമാ.
ഗിരി : കൊല്ലില്ല പക്ഷെ മൊത്തത്തിൽ ഒന്ന് ഉടയും 😊
സുമ : കൈയിൽ കിട്ടുന്നവരെ ഉടച്ചു വിടുന്നതാ അല്ലേ പതിവ്.
ഗിരി : കിട്ടിയ പിന്നെ ചുമ്മാ വിടാൻപറ്റില്ലാലോ (അവളെ മൊത്തത്തിൽ ഒന്ന് നോക്കിട്ടു പറഞ്ഞു).
സുമ എന്തോ പറയാൻ വന്നതും കുഞ്ഞുമോൻ ചേട്ടൻ വന്നു.
കുഞ്ഞുമോൻ : സുമേ നീ ഒന്ന് അങ്ങോട്ട് ചെല്ല്
സുമ അഗത്തേക്ക് പോയി ഇടക്ക് ഒന്ന് തിരിഞ്ഞുനോക്കി.
💬 Comments
View all comments