0%

Chapter Title : ബേക്കറി ബൺ 2 [Giri Madhav]

Author : kkstories Read All Parts 4.2K

ആകുമ്പോ ഇറങ്ങും.

ഗിരി : ഞാൻ വന്ന് വിളിച്ച പോരെ

പ്രീതി : മ്മ് ഞാൻ പിള്ളേരെ ബസ്സ് കേറ്റി വിട്ടിട്ട് ബസ് സ്റ്റോപ്പിൽ നിൽക്കാം വീടിനു അടുത്തുള്ള.

ഗിരി : ഞാൻ വണ്ടി നമ്മടെ വഴിയിലോട്ട് മാറ്റി ഇടാം നീ വന്ന മതി.

പ്രീതി : മ്മ് വരാം 😊.

ഗിരി : കൊതി ആയിട്ട് പാടില്ലടി ഇന്ന് എപ്പോ ഇറങ്ങും.

പ്രീതി : ആയോ ഇന്ന് ഇനി കാണണ്ട തിരിച്ചു വീട്ടിലേക്ക് സുമയുംകൂടെ ഉണ്ടാക്കും ചിലപ്പോൾ അവളുടെ കുട്ടികളും അവരെ ട്യൂഷൻ കഴിഞ്ഞ് വിളിച്ചോണ്ട് വരുന്ന വഴി ആയിരിക്കും.

ഗിരി : ഓ അങ്ങനെ ആണ് അല്ലെ. വെറുതെ ആഗ്രഹിച്ചു ഇന്നലത്തെ പോലെ കാറിൽ നിന്നെ ഒന്ന് കിട്ടുമെന്ന്.

പ്രീതി : അയ്യടാ മോൻ പോകാൻ നോക്ക് നാളെ കാണാല്ലോ.

ഗിരി : നാളെ കാണൽ മാത്രം അല്ലാലോ.

പ്രീതി ഒന്ന് നാണിച്ചു അത് കേട്ട്. അപ്പഴേക്കും അജിത് വന്നു ബേക്കറിയുടെ മുന്നിൽ നിന്ന് ഹോൺ അടിച്ചു.

പ്രീതി : കൂട്ടുകാരൻ വന്നല്ലോ ചെല്ല്.

ഗിരി : മ്മ് പോട്ടെ, നാളെ കാണാം വിളിക്കില്ലേ.

പ്രീതി : ഇന്ന് വിളിക്കാൻ പറ്റുമോ എന്ന് അറിയില്ല ഞാൻ നോക്കാം ഇങ്ങോട് വിളിക്കണ്ട മോളുടെ കൈയിൽ ആയിരിക്കും ഫോൺ ചിലപ്പോൾ.

ഗിരി : മ്മ് ഓക്കേ നീ നോക്ക് ഇല്ലെങ്കിൽ നാളെ bustandil എത്തുമ്പോ വിളിക്ക് ഞാൻ ഒരു 8 മണി ആകുമ്പോ തന്നെ ഇറങ്ങും.

പ്രീതി : മ്മ്

ഗിരി : പോട്ടെ.

പ്രീതി :

💬 Comments

View all comments