0%

Chapter Title : ബേക്കറി ബൺ 2 [Giri Madhav]

Author : kkstories Read All Parts 4.2K

ഒക്കെ മാറണം പിന്നെ എല്ലാം ഒന്ന് അടിക്കിപറക്കി വെക്കണം. എന്തായാലും ഡ്രസ്സ്‌ ഒക്കെ കഴുകനും ഉണ്ട് അപ്പോ ചെയ്യാം എന്ന് കരുതി. നേരെ കേറി ഒന്ന് കുളിച്ചു എന്നിട്ട് ഡ്രസ്സ്‌ ഒക്കെ എടുത്ത് വാഷിംഗ്‌ മെഷീനിൽ ഇട്ടു. ബെഡ്ഷീറ്റ് ഒക്കെ മാറി അതും കഴുകാൻ ഇട്ട് എല്ലാം അടുക്കി പെറുക്കി വെച്ചു. അധികം പണി ഒന്നും ഇല്ലാരുന്നു പിന്നെ റൂമിൽ ഇരുന്ന് ടീവിയും കണ്ട് ഇരുന്നു 9 മണി ആയി. ചുമ്മാ ഫോൺ എടുത്ത് നോക്കിയപ്പോ അവൾ മെസ്സേജ് അയച്ചിരിക്കുന്നു ഒരു മിസ്സ്ഡ് കോളും ഫോൺ സൈലന്റ് ആയിരുന്നു.

പ്രീതി മെസ്സേജ് : ഗിരി ഞാൻ വിളിച്ചിരുന്നു ഇന്ന് ഇനി വിളിക്കാൻ പറ്റില്ല നാളെ ഞാൻ പറഞ്ഞപോലെ ബസ്സ്റ്റാൻഡിൽ ഉണ്ടാകും വൈകരുത് പരിചയക്കാർ ഉണ്ടങ്കിൽ അവർ ചോദിക്കും എന്താനിക്കുന്നതെന്ന് അതാ. രാവിലെ ഇറങ്ങും മുൻപ് വിളിക്കം ഇങ്ങോട് വിളിക്കല്ലേ പിള്ളേർ ഉണ്ട് അവർടെ കൈയിൽ ആയിരിക്കും ഫോൺ.

ശോ കോൾ മിസ്സ്‌ ആയല്ലോ ആ സാരമില്ല നാളെ ഇവിടെ അല്ലെ 😊 ഗിരി മനസ്സിൽ ഓർത്ത്. നേരത്തെ കിടക്കാം അപ്പഴാ ഒരു കാര്യം ഓർത്തത് കോണ്ഡം ഇല്ലല്ലോ എന്ന് പേട്ടന്ന് ഡ്രസ്സ്‌ ചെയ്തു ബൈക്ക് എടുത്ത് അടുത്തുള്ള സ്റ്റോറിൽ പോയി ഒരു ബോക്സ്‌വാങ്ങി കൂടെ ലുബും അവളുടെ കുത്തി പൊളിക്കാൻ ആവശ്യം വെരും. വീട്ടിൽ വന്ന് നേരെ കേറി കിടന്നു പക്ഷെ ഓരോ കാര്യങ്ങൾ ആലോചിച്ചു ഉറക്കം വന്നില്ല അവളെ തന്നെ ഓർത്ത് കിടപ്പായിരുന്നു പക്ഷെ വാണം വിടണ്ടന്ന് ഉറപ്പിച്ചു നാളെ അത് അവളുടെ വായിൽ കൊടുക്കണം

💬 Comments

View all comments