Chapter Title : ബേക്കറി ബൺ 2 [Giri Madhav]
പ്രീതിയുടെ ക്രീം ബൺ എനിക്ക് ഒരുപാട് ഇഷ്ടമായി എനിക്ക് ഈ ബൺ നല്ലപോലെ ഒന്ന് ആസ്വദിച്ചു ഒന്നുകൂടി രുചിക്കണമെന്ന്. എന്റെ സകല കണ്ട്രോളും പോയടി ഗിരിക്ക് സ്പെഷ്യൽ ബൺ ഞാൻ തരാമെന്ന് പറഞ്ഞു. ഓഹ് അവന്റെ കണ്ണിലെ തിളക്കം കാണേണ്ടതായിരുനെടി.
സുമ : അവന്റെ പേര് ഗിരീന്നാ?
പ്രീതി : മ്മ്
സുമ : എന്നിട്ട് ബാക്കി പറ നീ നമ്പർ കൊടുത്തോ
പ്രീതി : അവൻ ചോദിച്ചു കൊടുക്കാൻ പോയതും കുന്നുമോൻ അണ്ണൻ കേറിവന്ന്. പക്ഷെ ഞാൻ അപ്പൊ ഒരു ബുദ്ധി തോന്നി 5 മണിക്ക് ഇറങ്ങുന്ന കാര്യം അണ്ണനോട് പറഞ്ഞു അത് അവൻകേട്ടു.
സുമ : എടി കള്ളി ചുമ്മാതല്ല എന്റെ അടുത്ത് വന്നപ്പോ ഒരു സന്തോഷവും ചിരിയും ഒക്കെ. എന്നിട്ട് പറ നീ ഇറങ്ങിയപ്പോൾ അവനെ കണ്ടോ നമ്പർ കൊടുത്തോ.
പ്രീതി : കണ്ടോന്നോ നീയും നിന്റെ ഭർത്താവും ഞങ്ങളുടെ അതിയതേ കളി മുടക്കിയിട്ട വന്ന് നിക്കുന്നെ.
സുമ : എന്തോന്ന്...ഞങ്ങൾ മുടക്കിയോ നീ എന്തോന്നാ പറയുന്നേ പ്രീതി.
പ്രീതി : എടി നിങ്ങൾ വണ്ടിയിൽ വീട്ടിലോട്ട് വന്നപ്പോ നമ്മടെ ഈ വളവിന്ന് അടുത്ത് ഒരു വണ്ടി കിടക്കുന്ന കണ്ടോ.
സുമ : ആ കണ്ടു ഞാൻ ആലോചിക്കുകയും ചെയ്തു ഇവിടെ ഏതാ ഈ കാർഎന്ന്.
പ്രീതി : അത് ഗിരിയുടെ കാർ ആയിരുന്നു.
സുമ : ആണോ എന്നിട്ട് ആരെയും അവിടെ കണ്ടില്ലല്ലോ.
പ്രീതി : എടി കടയുന്നു ഇറങ്ങിയപ്പോൾ അവൻ എന്നെ കാത്ത് ജംഗ്ഷനിൽ ഉണ്ടായിരുന്നു വണ്ടിയിൽ വന്ന് എന്നോട്
💬 Comments
View all comments