0%

Chapter Title : ബേക്കറി ബൺ 2 [Giri Madhav]

Author : kkstories Read All Parts 4.2K

പൊട്ടി എനിക്ക് ഇത് കേട്ടപ്പോ സന്തോഷമേ തോന്നുന്നുള്ളു നിന്നെ എനിക്ക് അറിയാം നിന്റെ ഇതുവരെ ഉള്ള ജീവിതവും. നിന്നെ ഒരിക്കലും ഞാൻ കുറ്റംപറയില്ല ഇത് നടന്നതിൽ എന്നിക്ക് സന്തോഷം മാത്രമേ ഉള്ളു. സത്യം പറഞ്ഞ ഗിരിയെപ്പോലെ ഒരു ആളെ ഇപ്പോൾ നിന്റെ ജീവിതത്തിൽ ആവിശ്യമാണ്.

പ്രീതിയുടെ കണ്ണ് നിറഞ്ഞു സുമ കണ്ണ് തുടച്ചു

സുമ : അയ്യേ എന്താടി ഇത് കൊച്ചുപിള്ളേരെ പോലെ. നീ വിഷമിക്കണ്ട ഇന്ന് തൊട്ട് നിന്റെ ജീവിതം സന്തോഷകരമായി മുന്നോട്ട് പോകും പക്ഷെ ഇനി സൂക്ഷിക്കണം കുട്ടികൾ ഒക്കെ ഉള്ളതാ നോക്കിയും കണ്ടും മാത്രമേ മുന്നോട്ട് പോകാവൂ ഇന്ന് എവിടെവെച്ഛ് നടന്നത് ഇനി വേണ്ട നമ്മുടെ നാട്ടുകാരെ അറിയാല്ലോ.

പ്രീതി അവളെ കേട്ടി പിടിച്ചു കരഞ്ഞു.

പ്രീതി : നീ എന്നെ വെറുക്കും എന്ന ഞാൻ കരുതിയെ.

സുമ : ഇല്ലടി. പക്ഷെ ഇപ്പൊ ആലോചിക്കുമ്പോ ഞങ്ങൾ കുറച്ച് വൈകി വന്നായിരുനെങ്കിൽ നിന്റെ പലതും പൊളിഞ്ഞേനെ. 😂😂

പ്രീതി : പൊടി 😂😂, പക്ഷെ വന്നില്ലാരുന്നെങ്കിൽ ഞാൻ സമ്മതിച്ചേനെ.😊.

സുമ : അയ്യടാ.. 😂 സാരമില്ല ഇനി ഒരുപാട് സമയം ഉണ്ടല്ലോ. നീ അവനെ വിളിച്ചോ

പ്രീതി : ആ വീട്ടിൽ എത്തിട്ട് വിളിക്കം എന്ന് പറഞ്ഞാരുന്നു.

സുമ : എന്ന വിളിക്കടി പിള്ളേർ എന്റെ വീട്ടിൽ ഉണ്ട് അവര് അവിടെ എന്റെ പിള്ളേരുമായി ഇരുന്ന് പഠിക്കുവാ.

പ്രീതി : മ്മ് വിളിക്കം അല്ലെ

സുമ : വിളിക്ക് കാര്യങ്ങൾ ഒക്കെ ഒരു ധാരണയിൽ എത്തിക്ക്. വീഡിയോകോൾ ചെയ്‌ എനിക്കും ആളെ ഒന്ന്

💬 Comments

View all comments