0%

Chapter Title : ബേക്കറി ബൺ 2 [Giri Madhav]

Author : kkstories Read All Parts 4.2K

പേടിക്കണ്ട ഒരു പ്രേശ്നവും ഇല്ല, എന്നാലും കൊള്ളാം എന്റെ കൊച്ചിനെ കാറിൽ ഇട്ട് എന്തൊക്കെയാ ചെയ്തേ ഒട്ടും കണ്ട്രോൾ ഇല്ലേ.

ഗിരി ഒന്ന് നാണിച്ചുപോയി.

ഗിരി : അവൾ എല്ലാം പറഞ്ഞു അല്ലെ.

സുമ : മ്മ് പറഞ്ഞു പറഞ്ഞു. അവളെ ഇല്ലാതാക്കാക്കി കളഞ്ഞല്ലോ പേണിന്റെ കഴുത്തിൽ മൊത്തം പാടാ.

പ്രീതി ഒന്ന് ഞെട്ടി ഇവൾ ഇത് എപ്പോ കണ്ടൂ മനസ്സിൽ ചോദിച്ചു.

ഗിരി ഒന്ന് ചമ്മി ഇരിക്കുവാരുന്നു.

സുമ : ചമ്മണ്ട അവൾ എല്ലാം എന്നോട് പറയാറുള്ളതാ ആളെ ഒന്ന് കാണണം എന്ന് തോന്നി.. മ്മ്..ശെരി ഞാൻ അവൾക്ക് കൊടുകാം.

ഇന്നാടി ഞാൻ നിന്റെ സ്വർഗ്ഗത്തെ കട്ടുറുമ്പ് ആകുന്നില്ല.

പ്രീതി : ഒന്ന് പോടീ.

സുമ : ആഹ് ഇനി നിനക്ക് നമ്മളെ ഒന്നും വേണ്ടല്ലോ. ശെരി ഞാൻ വീട്ടിലേക്ക് പോകുവാ നീ കഴിഞ്ഞിട്ട് എന്നെ വിളിക്ക് പിള്ളേരെ വിടാം.

സുമ ഫോൺ കൊടുത്തു ചെവിയിൽ പറഞ്ഞു എടി നോക്കിയും കണ്ടും വേണം കേട്ടോ. പ്രീതി നോക്കി ചിരിച്ചു സുമ വീട്ടിലേക് പോയി.

പ്രീതി : ഹലോ

ഗിരി : എല്ലാം പറഞ്ഞു അല്ലെ.

പ്രീതി : അവളോട് ഒന്നും പറയാതെ ഇരിക്യാറില്ല. പേടിക്കണ്ട അവൾ ആരോടും പറയില്ല.

ഗിരി : എന്നിട്ട് പോയോ..

പ്രീതി : മ്മ് പോയി.

ഗിരി : മ്മ്

പ്രീതി : അതൊക്കെ പൊട്ടെ കൂട്ടുകാരി വന്നില്ലാരുന്നെങ്കിൽ എന്ത് ചെയ്യും എന്നാ പറഞ്ഞെ. അവൾ അവനെ ഒന്ന് കുത്തി ചോദിച്ചു.

പ്രീതി അവളുടെ മുറിയിലേക്ക്പോയി.

ഗിരി : അത് ഞാൻ

💬 Comments

View all comments